---
title: "ആറാം ക്ലാസ് വിദ്യാർത്ഥിനി റഫാ ഫാത്തിമ നിര്യാതയായി"
english_title: "rafa fathima"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/195994/rafa-fathima"
published_at: "2024-04-01T11:52:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660a52e17bfae_Untitled-2-web.jpg"
keywords: []
---

# ആറാം ക്ലാസ് വിദ്യാർത്ഥിനി റഫാ ഫാത്തിമ നിര്യാതയായി

> **Lead Summary:** ആറാം ക്ലാസ് വിദ്യാർത്ഥിനി റഫാ ഫാത്തിമ നിര്യാതയായി. പെരുന്തലേരി എയുപി സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ്. രണ്ടുദിവസം മുമ്പേ അപ്പൻഡിക്സിന് ഓപ്പറേഷൻ ചെയ്തിരുന്നു. ഇന്നലെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഹോസ്പിറ്റലിൽ എത്തിക്കുകയും ഹോസ്പിറ്റലിൽ നിന്നും മരണപ്പെടുകയും ആയിരുന്നു. ഉമ്മ: ഫാത്തിമ.പിതാവ്; ശറഫുദ്ധീൻ. സഹോദരങ്ങൾ: ഷംന, സഫുവാൻ.

## Article Content

ആറാം ക്ലാസ് വിദ്യാർത്ഥിനി റഫാ ഫാത്തിമ നിര്യാതയായി. പെരുന്തലേരി എയുപി സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ്. രണ്ടുദിവസം മുമ്പേ അപ്പൻഡിക്സിന് ഓപ്പറേഷൻ ചെയ്തിരുന്നു. ഇന്നലെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഹോസ്പിറ്റലിൽ എത്തിക്കുകയും ഹോസ്പിറ്റലിൽ നിന്നും മരണപ്പെടുകയും ആയിരുന്നു. ഉമ്മ: ഫാത്തിമ.പിതാവ്; ശറഫുദ്ധീൻ. സഹോദരങ്ങൾ: ഷംന, സഫുവാൻ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/195994/rafa-fathima)