---
title: "ഖത്തർ മാങ്കടവ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു"
english_title: " Iftar meet was organized"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/195868/iftar-meet-was-organized"
published_at: "2024-03-31T17:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6609552113ad8_news-card.jpg"
keywords: []
---

# ഖത്തർ മാങ്കടവ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

> **Lead Summary:** ഖത്തർ മാങ്കടവ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഐൻ ഖാലിദ് ബ്രിട്ടീഷ് സ്കൂളിൽ ഇഫ്താർ സംഘടിപ്പിച്ചു. നൂറു കണക്കിന്ന് പേര് പങ്കടുത്ത സംഗമത്തിന് പ്രസിഡന്റ് പി കെ അഷ്‌റഫിന്റെ അദ്ധ്യക്ഷതയിൽ കെ പി മുഹമ്മദലി ഉത്ഘാടനം ചെയ്തു പ്രാർത്ഥനക്ക് സി നൗഷാദ് നേതൃത്വം നൽകി.

## Article Content

ഖത്തർ മാങ്കടവ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഐൻ ഖാലിദ് ബ്രിട്ടീഷ് സ്കൂളിൽ ഇഫ്താർ സംഘടിപ്പിച്ചു. നൂറു കണക്കിന്ന് പേര് പങ്കടുത്ത സംഗമത്തിന് പ്രസിഡന്റ് പി കെ അഷ്‌റഫിന്റെ അദ്ധ്യക്ഷതയിൽ കെ പി മുഹമ്മദലി ഉത്ഘാടനം ചെയ്തു പ്രാർത്ഥനക്ക് സി നൗഷാദ് നേതൃത്വം നൽകി.

എ നിസാർ, സി ഷഫീഖ് കെ പി റഷീദ് കെ പി മുഹമ്മദ് കുഞ്ഞി സി പി, അബ്ദുൽ റഷീദ് എന്നിവർ പങ്കടുത്തു സെക്രട്ടറി കെ ഫവാസ് സ്വാഗതവും ട്രഷർ പി കെ ഉവൈസ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/195868/iftar-meet-was-organized)