കരിക്കൻകുളത്തിനു സമീപം നാരത്ത് പോള കുഞ്ഞിക്കണ്ണൻ ( 93 ) നിര്യാതനായി. ഭാര്യ : സരോജിനി. മക്കൾ : രാജീവൻ, മീറ, നിഷ, രതീശൻ മരുമക്കൾ: മഞ്ജുള, ബാലകൃഷ്‌ണൻ, ശ്രീജ, പരേതനായ രാജൻ, സഹോദരങ്ങൾ : പരേതരായ കോരൻ, ഒതേനൻ, കുഞ്ഞിക്കോരൻ, നാരായണൻ, കുമാരൻ, പാറു, മാധവി, ഉമ്പാച്ചി, കല്യാണി സംസ്കാരം (01/04/2024) തിങ്കളാഴ്‌ച രാവിലെ 10 മണിക്ക് കരിക്കൻകുളം സമുദായ ശ്മശാനത്തിൽ.
kunjikannan