---
title: "മിനിലോറി ഡ്രൈവേഴ്സ് യൂണിയൻ്റെ നേതൃത്വത്തിൽ 'റംസാൻ റിലീഫ് 2024' സംഘടിപ്പിച്ചു"
english_title: "'Ramzan Relief 2024' "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/195846/ramzan-relief-2024"
published_at: "2024-03-31T15:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66093808c9132_news-card.jpg"
keywords: []
---

# മിനിലോറി ഡ്രൈവേഴ്സ് യൂണിയൻ്റെ നേതൃത്വത്തിൽ 'റംസാൻ റിലീഫ് 2024' സംഘടിപ്പിച്ചു

> **Lead Summary:** > എസ് ടി യു മോട്ടോർ ആന്റ് എഞ്ചിനിയറിങ്ങ് വർക്കേഴ്സ് യൂണിയൻ തളിപ്പറമ്പ് മിനിലോറി ഡ്രൈവേഴ്സ് യൂണിയൻ്റെ നേതൃത്വത്തിൽ "റംസാൻ റിലീഫ് 2024"ൻ്റെ ഉദ്ഘാടനം, എസ് ടി യുജില്ലാ സെക്രട്ടറി ആലികുഞ്ഞി പന്നിയൂർ നിർവ്വഹിച്ചു. ഹൈവേ ഹിദായത്ത് ഇസ്ലാം മദ്രസാ ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ ട്രഷറർസി ഉമ്മർ അധ്യക്ഷനായി ഏരിയാ പ്രസിഡണ്ട് ഏപി ഇബ്രാഹിം സ്വാഗതം പറഞ്ഞു. കേരള പ്രവാസിലീഗ് ജില്ലാ പ്രസിഡണ്ട് സി പി വി അബ്ദുള്ള, ചികിത്സാ സഹായ വിതരണം ചെയ്തു. മുസ്ലിം ലിഗ്തളിപറമ്പ് മുൻസിപ്പൽ പ്രസിഡണ്ട്കെ.വി മുഹമ്മദ് കുഞ്ഞി, സെക്രട്ടറികെ. മുഹമ്മദ് ബഷീർ , പി പി ഇസ്മായിൽ എ അബ്ദുള്ള ഹാജിഎന്നിവർ പ്രസംഗിച്ചു.

## Article Content

> എസ് ടി യു മോട്ടോർ ആന്റ് എഞ്ചിനിയറിങ്ങ് വർക്കേഴ്സ് യൂണിയൻ തളിപ്പറമ്പ് മിനിലോറി ഡ്രൈവേഴ്സ് യൂണിയൻ്റെ നേതൃത്വത്തിൽ "റംസാൻ റിലീഫ് 2024"ൻ്റെ ഉദ്ഘാടനം, എസ് ടി യുജില്ലാ സെക്രട്ടറി ആലികുഞ്ഞി പന്നിയൂർ നിർവ്വഹിച്ചു. ഹൈവേ ഹിദായത്ത് ഇസ്ലാം മദ്രസാ ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ ട്രഷറർസി ഉമ്മർ അധ്യക്ഷനായി ഏരിയാ പ്രസിഡണ്ട് ഏപി ഇബ്രാഹിം സ്വാഗതം പറഞ്ഞു. കേരള പ്രവാസിലീഗ് ജില്ലാ പ്രസിഡണ്ട് സി പി വി അബ്ദുള്ള, ചികിത്സാ സഹായ വിതരണം ചെയ്തു. മുസ്ലിം ലിഗ്തളിപറമ്പ് മുൻസിപ്പൽ പ്രസിഡണ്ട്കെ.വി മുഹമ്മദ് കുഞ്ഞി, സെക്രട്ടറികെ. മുഹമ്മദ് ബഷീർ , പി പി ഇസ്മായിൽ എ അബ്ദുള്ള ഹാജിഎന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/195846/ramzan-relief-2024)