---
title: "കണ്ണപുരം ശ്രീ മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവം സമാപിച്ചു"
english_title: "Kannapuram Sri Muthappan Madappura Thiruvappana Mahotsavam concluded"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/19583/kannapuram-sri-muthappan-madappura-thiruvappana-mahotsavam-concluded"
published_at: "2022-01-07T10:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d7ca3b98754_news card.jpg"
keywords: []
---

# കണ്ണപുരം ശ്രീ മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവം സമാപിച്ചു

> **Lead Summary:** കണ്ണപുരം ശ്രീ മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവം സമാപിച്ചു. രണ്ട് ദിവസങ്ങളിലായ് നടന്ന മഹോത്സവത്തിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു സൂര്യകാലടി മന ബ്രഹ്മശ്രീ ജയസൂര്യൻ ഭട്ടതിരിപ്പാടിൻ്റെ മുഖ്യ കാർമ്മികത്വത്തിത്തിൽ മഹാഗണപതിഹോമവും നവകാഭിഷേകവും നടന്നു. നാഗപൂജ, ഊട്ടും വെള്ളാട്ടം, കളിക്കപ്പാട്ട്, തിരുവപ്പന എന്നിവയും നടന്നു.

## Article Content

കണ്ണപുരം ശ്രീ മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവം സമാപിച്ചു. രണ്ട് ദിവസങ്ങളിലായ് നടന്ന മഹോത്സവത്തിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു സൂര്യകാലടി മന ബ്രഹ്മശ്രീ ജയസൂര്യൻ ഭട്ടതിരിപ്പാടിൻ്റെ മുഖ്യ കാർമ്മികത്വത്തിത്തിൽ മഹാഗണപതിഹോമവും നവകാഭിഷേകവും നടന്നു. നാഗപൂജ, ഊട്ടും വെള്ളാട്ടം, കളിക്കപ്പാട്ട്, തിരുവപ്പന എന്നിവയും നടന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/19583/kannapuram-sri-muthappan-madappura-thiruvappana-mahotsavam-concluded)