---
title: " നിയന്ത്രണം വിട്ട കാർ ബസിലിടിച്ച് കണ്ടക്ടർ മരിച്ചു "
english_title: "The conductor was killed when his car collided with a bus in Kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/19580/the-conductor-was-killed-when-his-car-collided-with-a-bus-in-kannur"
published_at: "2022-01-07T10:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d7c8df183a6_images (1).jpg"
keywords: []
---

#  നിയന്ത്രണം വിട്ട കാർ ബസിലിടിച്ച് കണ്ടക്ടർ മരിച്ചു 

> **Lead Summary:** **ഇരിട്ടി : **ഉളിയിൽ നിയന്ത്രണം വിട്ട കാർ ബസിലിടിച്ച് കണ്ടക്ടർ മരിച്ചു. കർണാടക ആർ. ടി. സി ബസ് കണ്ടക്ടർ പി പ്രകാശാണ് മരിച്ചത്.

## Article Content

**ഇരിട്ടി : **ഉളിയിൽ നിയന്ത്രണം വിട്ട കാർ ബസിലിടിച്ച് കണ്ടക്ടർ മരിച്ചു. കർണാടക ആർ. ടി. സി ബസ് കണ്ടക്ടർ പി പ്രകാശാണ് മരിച്ചത്.

ഇന്ന് പുലർച്ചെ ഇരിട്ടി ഉളിയിലാണ് സംഭവമുണ്ടായത്. കാർ ഡ്രൈവറെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/19580/the-conductor-was-killed-when-his-car-collided-with-a-bus-in-kannur)