---
title: "വെൽഫെയർ പാർട്ടിയുടെ വാഹന പ്രചാരണ ജാഥ ചേലേരിമുക്കിൽ ജില്ലാ പ്രസിഡണ്ട് സാദിക് ഉളിയിൽ ഉദ്ഘാടനം ചെയ്തു"
english_title: "District President Sadiq Uliyil inaugurated the Welfare Party's vehicle campaign procession at Chelerimukku"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/19578/district-president-sadiq-uliyil-inaugurated-the-welfare-partys-vehicle-campaign-procession-at-chelerimukku"
published_at: "2022-01-07T10:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d7c878980be_094381d5-d695-4522-adbd-b218838eb8a4.jpg"
keywords: []
---

# വെൽഫെയർ പാർട്ടിയുടെ വാഹന പ്രചാരണ ജാഥ ചേലേരിമുക്കിൽ ജില്ലാ പ്രസിഡണ്ട് സാദിക് ഉളിയിൽ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **ചേലേരി : **വെൽഫെയർ പാർട്ടി തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ്‌ നൗഷാദ് ചേലേരി നയിക്കുന്ന വാഹനപ്രചാരണ ജാഥ ചേലേരിമുക്കിൽ വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ്‌ സാദിഖ് ഉളിയിൽ ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ടി പി ഇല്ല്യാസ്, വിമൻ ജസ്റ്റിസ് മൂവ്മെന്റ് കൊളച്ചേരി പഞ്ചായത്ത്‌ കമ്മിറ്റി അംഗം സീനത്ത് കെ പി എന്നിവർ സംസാരിച്ചു.

## Article Content

**ചേലേരി : **വെൽഫെയർ പാർട്ടി തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ്‌ നൗഷാദ് ചേലേരി നയിക്കുന്ന വാഹനപ്രചാരണ ജാഥ ചേലേരിമുക്കിൽ വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ്‌ സാദിഖ് ഉളിയിൽ ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ടി പി ഇല്ല്യാസ്, വിമൻ ജസ്റ്റിസ് മൂവ്മെന്റ് കൊളച്ചേരി പഞ്ചായത്ത്‌ കമ്മിറ്റി അംഗം സീനത്ത് കെ പി എന്നിവർ സംസാരിച്ചു.

ജാഥ ക്യാപ്റ്റൻ നൗഷാദ് ചേലേരിയെ വിവിധ പാർട്ടി ഘടകങ്ങൾക്ക് വേണ്ടി ഹാരമണിയിച്ചു നിഷ്ത്താർ കെ കെ സ്വാഗതം പറഞ്ഞു. വൈകിട്ട് 5 മണിക്ക് വെൽഫെയർ പാർട്ടി സംസ്ഥാന സമിതി അംഗം ഗണേഷ് വടേരിയുടെ പ്രഭാഷണത്തോടെ വാഹനജാഥ സമാപിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/19578/district-president-sadiq-uliyil-inaugurated-the-welfare-partys-vehicle-campaign-procession-at-chelerimukku)