---
title: " പട്ടുവം ഗ്രാമപഞ്ചായത്ത് യുഡിഎഫ് മെമ്പർമാർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ സമരം സംഘടിപ്പിച്ചു"
english_title: "Pattuvam gram panchayat UDF members"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/195754/pattuvam-gram-panchayat-udf-members"
published_at: "2024-03-31T09:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6608e12d0b909_news-card.jpg"
keywords: []
---

#  പട്ടുവം ഗ്രാമപഞ്ചായത്ത് യുഡിഎഫ് മെമ്പർമാർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ സമരം സംഘടിപ്പിച്ചു

> **Lead Summary:** **പട്ടുവം :** പഞ്ചായത്ത് തനത് ഫണ്ട് ട്രഷറിയിലേക്ക് അടപ്പിക്കാനുള്ള സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പട്ടുവം ഗ്രാമപഞ്ചായത്ത് യുഡിഎഫ് മെമ്പർമാർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ സമരം സംഘടിപ്പിച്ചു.

## Article Content

**പട്ടുവം :** പഞ്ചായത്ത് തനത് ഫണ്ട് ട്രഷറിയിലേക്ക് അടപ്പിക്കാനുള്ള സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പട്ടുവം ഗ്രാമപഞ്ചായത്ത് യുഡിഎഫ് മെമ്പർമാർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ സമരം സംഘടിപ്പിച്ചു.

യുഡിഎഫ് പഞ്ചായത്ത് കൺവീനർ കെ നാസർ ഉത്ഘാടനം ചെയ്തു. മെമ്പർമാരായ കെ ഹാമിദ് മാസ്റ്റർ ടി പ്രദീപൻ സീനത്ത് മഠത്തിൽ ശ്രുതി ഇ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/195754/pattuvam-gram-panchayat-udf-members)