ഫ്ലാഷ് മോബും സിഗ്നേച്ചർ ക്യാമ്പയിനും സംഘടിപ്പിച്ചു

ഫ്ലാഷ് മോബും സിഗ്നേച്ചർ ക്യാമ്പയിനും സംഘടിപ്പിച്ചു
Mar 30, 2024 10:40 PM | By Sufaija PP

തളിപ്പറമ്പ: പതിനെട്ടാം ലോകസഭ തെരഞ്ഞെടുപ്പിന്റെ വോട്ടവകാശം കൃത്യമായി വിനിയോഗിക്കുന്നതിനായി സമ്മതിദായർക്കുള്ള ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിൻ്റെയും KKN പരിയാരം വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ

പരിയാരം പൊയിലിൽ ഫ്ലാഷ് മോബും സിഗ്നേച്ചർ ക്യാമ്പയിനും സംഘടിപ്പിച്ചു. കരുത്തുറ്റ ജനാധിപത്യത്തിന് വിപുലമായ പങ്കാളിത്തം, എന്റെ വോട്ട് എന്റെ അവകാശം,' ഞാൻ ഉറപ്പായും വോട്ട് ചെയ്യും' എന്നീ സന്ദേശം ജനങ്ങളിലെത്തിക്കുകയായിരുന്നു പരിപാടിയുടെ ഉദ്ദേശം.

തളിപ്പറമ്പ് നിയോജക മണ്ഡലം സ്വീപ് നോഡൽ ഓഫീസർ കെ. പി ഗിരീഷ് കുമാർ, പരിയാരം വില്ലേജ് ഓഫീസർ പി.വി. വിനോദ് , KKN പരിയാരം വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സി.ഷീന എന്നിവർ സംസാരിച്ചു. വളണ്ടിയർമാരായ ദേവിക .ഇ.വി, നയനാ നാരായണൻ, അഞ്ജലി ഭാസ്കരൻ , ശരണ്യ പി, മീര, നിഹ, അനീന, നിവേദ്യ, ശ്രീഷ്മ എന്നിവർ പരിപാടിക്ക് നേതൃത്വം നല്കി.

Flash mob and signature campaign

Next TV

Related Stories
കോൺഗ്രസ് നേതാവ് പി ആനന്ദകുമാറിന്റെ ഒന്നാം ചരമ വാർഷിക ദിനാചരണം സംഘടിപ്പിച്ചു

May 6, 2024 09:20 AM

കോൺഗ്രസ് നേതാവ് പി ആനന്ദകുമാറിന്റെ ഒന്നാം ചരമ വാർഷിക ദിനാചരണം സംഘടിപ്പിച്ചു

കോൺഗ്രസ് നേതാവ് പി ആനന്ദകുമാറിന്റെ ഒന്നാം ചരമ വാർഷിക ദിനാചരണം...

Read More >>
ദേശീയപാത പ്രവർത്തിക്കിടെ കണ്ണൂർ തളിപ്പറമ്പ് റൂട്ടിലെ പ്രധാന കവലയായ കീച്ചേരിയിൽ ഗതാഗത തടസ്സവും വാഹനക്കുരുക്കും അപകടങ്ങളും

May 6, 2024 09:16 AM

ദേശീയപാത പ്രവർത്തിക്കിടെ കണ്ണൂർ തളിപ്പറമ്പ് റൂട്ടിലെ പ്രധാന കവലയായ കീച്ചേരിയിൽ ഗതാഗത തടസ്സവും വാഹനക്കുരുക്കും അപകടങ്ങളും

ദേശീയപാത പ്രവർത്തിക്കിടെ കണ്ണൂർ തളിപ്പറമ്പ് റൂട്ടിലെ പ്രധാന കവലയായ കീച്ചേരിയിൽ ഗതാഗത തടസ്സവും വാഹനക്കുരുക്കും...

Read More >>
സർവീസിൽ നിന്നും വിരമിക്കുന്നവർക്ക് കെ പി എസ് ടി എയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി

May 6, 2024 09:11 AM

സർവീസിൽ നിന്നും വിരമിക്കുന്നവർക്ക് കെ പി എസ് ടി എയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി

സർവീസിൽ നിന്നും വിരമിക്കുന്നവർക്ക് കെ പി എസ് ടി എയുടെ നേതൃത്വത്തിൽ യാത്രയയപ്പ്...

Read More >>
പി.പി.ഷിഥുലിൻ്റെ ഗൃഹപ്രവേശനത്തിൽ ഐ ആർ പി സിക്ക് ധനസഹായം നൽകി

May 5, 2024 04:22 PM

പി.പി.ഷിഥുലിൻ്റെ ഗൃഹപ്രവേശനത്തിൽ ഐ ആർ പി സിക്ക് ധനസഹായം നൽകി

പി.പി.ഷിഥുലിൻ്റെ ഗൃഹപ്രവേശനത്തിൽ ഐ ആർ പി സിക്ക് ധനസഹായം...

Read More >>
മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം വേണം; കെഎസ്ഇബി

May 5, 2024 01:58 PM

മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം വേണം; കെഎസ്ഇബി

മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം വേണം;...

Read More >>
മഹാരാജാസ് കോളേജിൽ കെഎസ്‍യു പ്രവർത്തകന് നേരേ ആക്രമണം; എസ്എഫ്ഐ നേതാവ് അടക്കം 8 പേർക്കെതിരെ കേസ്

May 5, 2024 01:56 PM

മഹാരാജാസ് കോളേജിൽ കെഎസ്‍യു പ്രവർത്തകന് നേരേ ആക്രമണം; എസ്എഫ്ഐ നേതാവ് അടക്കം 8 പേർക്കെതിരെ കേസ്

മഹാരാജാസ് കോളേജിൽ കെഎസ്‍യു പ്രവർത്തകന് നേരേ ആക്രമണം; എസ്എഫ്ഐ നേതാവ് അടക്കം 8 പേർക്കെതിരെ...

Read More >>
Top Stories










News Roundup