---
title: "സി പി എം സംസ്ഥാന സെക്രട്ടറിയുടെ പേരിൽ വ്യാജ പ്രൊഫൈൽ;പോലീസ് കേസെടുത്തു "
english_title: "Fake profile in the name of CPM state secretary"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/195628/fake-profile-in-the-name-of-cpm-state-secretary"
published_at: "2024-03-30T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6607e7ba69c87_download.jpg"
keywords: []
---

# സി പി എം സംസ്ഥാന സെക്രട്ടറിയുടെ പേരിൽ വ്യാജ പ്രൊഫൈൽ;പോലീസ് കേസെടുത്തു 

> **Lead Summary:** **കണ്ണൂർ: **ഫേസ്ബുക്കിൽ പാർട്ടി ചിഹ്നവും സി പി എം സംസ്ഥാന സെക്രട്ടറിയുടെ പേരിൽ വ്യാജ പ്രൊഫൈൽ നിർമ്മിച്ച് ഒറിജിനൽ എന്ന രീതിയിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കും വിധംപ്രചാരണം നടത്തിവിദ്വേഷം പരത്താൻ ശ്രമിച്ചുവെന്ന പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു. സി പി എം ജില്ലാ സെക്രട്ടറി ടി.വി.രാജേഷിൻ്റെ പരാതിയിലാണ് ഫേസ് ബുക്ക് പ്രൊഫൈലിൽ ഉടമയായ റസാഖ് പടിയൂരിനെതിരെ കേസെടുത്തത്.

## Article Content

**കണ്ണൂർ: **ഫേസ്ബുക്കിൽ പാർട്ടി ചിഹ്നവും സി പി എം സംസ്ഥാന സെക്രട്ടറിയുടെ പേരിൽ വ്യാജ പ്രൊഫൈൽ നിർമ്മിച്ച് ഒറിജിനൽ എന്ന രീതിയിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കും വിധംപ്രചാരണം നടത്തിവിദ്വേഷം പരത്താൻ ശ്രമിച്ചുവെന്ന പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു. സി പി എം ജില്ലാ സെക്രട്ടറി ടി.വി.രാജേഷിൻ്റെ പരാതിയിലാണ് ഫേസ് ബുക്ക് പ്രൊഫൈലിൽ ഉടമയായ റസാഖ് പടിയൂരിനെതിരെ കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/195628/fake-profile-in-the-name-of-cpm-state-secretary)