---
title: "മധ്യവയസ്കനെ വിളിച്ചുവരുത്തി മർദ്ദനം: രണ്ട് പേർക്കെതിരെ കേസ്"
english_title: "a case against two persons"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/195543/a-case-against-two-persons"
published_at: "2024-03-30T11:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6607a50f1efd1_Untitled-2_web.jpg"
keywords: []
---

# മധ്യവയസ്കനെ വിളിച്ചുവരുത്തി മർദ്ദനം: രണ്ട് പേർക്കെതിരെ കേസ്

> **Lead Summary:** മധ്യവയസ്കനെ വിളിച്ചുവരുത്തി മർദ്ദനം: രണ്ട് പേർക്കെതിരെ കേസ്. നരിക്കോട് സ്വദേശി തുടക്കച്ചി ഹൗസിൽ സുബൈർ ടി. കെ യുടെ പരാതിയിൽ പള്ളക്കൻ അഷറഫ്, ഷറഫുദ്ദീൻ എന്നിവർക്കെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

## Article Content

മധ്യവയസ്കനെ വിളിച്ചുവരുത്തി മർദ്ദനം: രണ്ട് പേർക്കെതിരെ കേസ്. നരിക്കോട് സ്വദേശി തുടക്കച്ചി ഹൗസിൽ സുബൈർ ടി. കെ യുടെ പരാതിയിൽ പള്ളക്കൻ അഷറഫ്, ഷറഫുദ്ദീൻ എന്നിവർക്കെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

ഇക്കഴിഞ്ഞ 24ആം തീയതി നാലര മണിയോടെ ഇരുവരും ചേർന്ന് സുബൈറിനെ മന്ന മഖാമിന് സമീപം വിളിച്ചുവരുത്തുകയും തടഞ്ഞുനിർത്തി കോൺക്രീറ്റ് കഷണം കൊണ്ട് തലക്കും കൈക്കും ഇടിക്കുകയും പിന്നീട് ആശുപത്രിയിൽ എത്തിക്കാം എന്ന് പറഞ്ഞ് ബദരിയാ നഗറിലുള്ള ഒഴിഞ്ഞ സ്ഥലത്ത് എത്തിച്ചു വീണ്ടും മർദ്ദിക്കുകയും ശേഷം റൂമിൽ എത്തിച്ചു ഉപേക്ഷിക്കുകയും ചെയ്തുവെന്നാണ് പരാതി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/195543/a-case-against-two-persons)