---
title: " പരിയാരം ഗ്രാമപഞ്ചായത്ത് യുഡിഎഫ് മെമ്പർമാർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ സമരം സംഘടിപ്പിച്ചു"
english_title: "Pariyaram gram panchayat UDF members"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/195540/pariyaram-gram-panchayat-udf-members"
published_at: "2024-03-30T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6607a3cc9c887_news-card.jpg"
keywords: []
---

#  പരിയാരം ഗ്രാമപഞ്ചായത്ത് യുഡിഎഫ് മെമ്പർമാർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ സമരം സംഘടിപ്പിച്ചു

> **Lead Summary:** **പരിയാരം : **പഞ്ചായത്ത് തനത് ഫണ്ട് ട്രഷറിയിലേക്ക് അടപ്പിക്കാനുള്ള സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പരിയാരം ഗ്രാമപഞ്ചായത്ത് യുഡിഎഫ് മെമ്പർമാർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ സമരം സംഘടിപ്പിച്ചു യുഡിഎഫ് പഞ്ചായത്ത് ചെയർമാൻ പി.സി.എം അഷറഫ് ഉദ്ഘാടനം ചെയ്തു മെമ്പർമാരായ പി വി സജീവൻ, പി വി അബ്ദുൽ ഷുക്കൂർ. പി സാജിത , ടി പി ഇബ്രാഹിം, അഷറഫ് കൊട്ടോല,, കെ.പി. സൽമത്ത്, ദൃശ്വദിനേശൻ എന്നിവർ പ്രസംഗിച്ചു

## Article Content

**പരിയാരം : **പഞ്ചായത്ത് തനത് ഫണ്ട് ട്രഷറിയിലേക്ക് അടപ്പിക്കാനുള്ള സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പരിയാരം ഗ്രാമപഞ്ചായത്ത് യുഡിഎഫ് മെമ്പർമാർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ സമരം സംഘടിപ്പിച്ചു യുഡിഎഫ് പഞ്ചായത്ത് ചെയർമാൻ പി.സി.എം അഷറഫ് ഉദ്ഘാടനം ചെയ്തു മെമ്പർമാരായ പി വി സജീവൻ, പി വി അബ്ദുൽ ഷുക്കൂർ. പി സാജിത , ടി പി ഇബ്രാഹിം, അഷറഫ് കൊട്ടോല,, കെ.പി. സൽമത്ത്, ദൃശ്വദിനേശൻ എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/195540/pariyaram-gram-panchayat-udf-members)