മോറാഴ സ്വദേശി എം.മജീദ് നിര്യാതനായി

മോറാഴ സ്വദേശി എം.മജീദ് നിര്യാതനായി
Mar 30, 2024 09:27 AM | By Sufaija PP

മോറാഴ : മോറാഴ കൃഷ്ണ പിള്ള മന്ദിരം. ബ്രദേർസ് ക്ലബ്ബിനു സമീപം താമസിക്കുന്ന എം.മജീദ് നിര്യാതനായി. ഭാര്യ :പരേതയായ മറിയം. മക്കൾ :എം.മുഹമ്മദ് (റിട്ടയേഡ് ജീവനക്കാരൻ കണ്ണൂർ കളക്ടറേറ്റ്, CPI(M) മോറാഴ ബ്രാഞ്ച് സിക്രട്ടറി, )നസറി എം. (റിട്ട : ഹെഡ് ടീച്ചർ CH കമ്മാരൻ മാസ്റ്റർ സ്മാരക സ്കൂൾ മോറാഴ സെൻട്രൽ) , എം.അബൂബക്കർ - കോഴിക്കോട് (റിട്ട ജീവനക്കാരൻ വിദ്യാഭ്യാസവകുപ്പ്)   എം.സക്കീന (ഇൻ ബാന്റ് & നാവിഗേഷൻ ജീവനക്കാരി,കണ്ണൂർ) എം നൗഷാദ് (ആയൂർവേദ വകുപ്പ് ജീവനക്കാരൻ). മരുമക്കൾ. കെ.വി.മുഹമ്മദ് അഷറഫ് (IRPCജില്ലാ സിക്രട്ടറി കണ്ണൂർ ) ആയിഷ ടീച്ചർ. കബറടക്കം ഇന്ന് ഉച്ചക്ക് 2 മണി.

m majeed

Next TV

Related Stories
ചാലിൽദേവി അമ്മ നിര്യാതയായി

Mar 19, 2025 09:51 AM

ചാലിൽദേവി അമ്മ നിര്യാതയായി

ചാലിൽദേവി അമ്മ ...

Read More >>
വളപ്പോൾ പ്രഭാകരൻ നിര്യാതനായി

Mar 18, 2025 09:38 AM

വളപ്പോൾ പ്രഭാകരൻ നിര്യാതനായി

വളപ്പോൾ പ്രഭാകരൻ (71)...

Read More >>
കടമ്പേരിയിലെ കോക്കാടൻ പാറു നിര്യാതയായി

Mar 17, 2025 07:16 PM

കടമ്പേരിയിലെ കോക്കാടൻ പാറു നിര്യാതയായി

കടമ്പേരിയിലെ കോക്കാടൻ പാറു ( 95)...

Read More >>
തളിപ്പറമ്പ പാലകുളങ്ങരയിലെ ചുണ്ട രാജൻ നിര്യാതനായി

Mar 17, 2025 10:42 AM

തളിപ്പറമ്പ പാലകുളങ്ങരയിലെ ചുണ്ട രാജൻ നിര്യാതനായി

തളിപ്പറമ്പ പാലകുളങ്ങരയിലെ ചുണ്ട രാജൻ നിര്യാതനായി...

Read More >>
പാസ്റ്റർ കെ കെ ആൻ്റണി കുഴഞ്ഞു വീണു മരിച്ചു

Mar 13, 2025 07:48 PM

പാസ്റ്റർ കെ കെ ആൻ്റണി കുഴഞ്ഞു വീണു മരിച്ചു

പാസ്റ്റർ കെ കെ ആൻ്റണി (68) കുഴഞ്ഞു വീണു...

Read More >>
വിഷം കഴിച്ച് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു

Mar 13, 2025 07:28 PM

വിഷം കഴിച്ച് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു

വിഷം കഴിച്ച് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു....

Read More >>
Top Stories