---
title: "യുഡിഎഫ് തളിപ്പറമ്പ് മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം ഇന്ന്"
english_title: "Protest "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/195351/protest"
published_at: "2024-03-29T14:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660680d966f36_Untitled-2-web.jpg"
keywords: []
---

# യുഡിഎഫ് തളിപ്പറമ്പ് മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം ഇന്ന്

> **Lead Summary:** കെ സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രചാരണ അർത്ഥം മാന്തം കുണ്ടിൽ സ്ഥാപിച്ച ബോർഡുകളും പോസ്റ്റുകളും നശിപ്പിച്ചതിനെതിരെ യുഡിഎഫ് തളിപ്പറമ്പ് മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം ഇന്ന്. ഇന്ന് വൈകുന്നേരം 4 30ന് കോൺഗ്രസ് മന്ദിരത്തിൽ നിന്ന് ആരംഭിച്ച് മാന്തം കുണ്ടിൽ സമാപിക്കും. ഡിസിസി വൈസ് പ്രസിഡണ്ട് മുഹമ്മദ് ബ്ളാത്തൂർ ഉദ്ഘാടനം ചെയ്യും.

## Article Content

കെ സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രചാരണ അർത്ഥം മാന്തം കുണ്ടിൽ സ്ഥാപിച്ച ബോർഡുകളും പോസ്റ്റുകളും നശിപ്പിച്ചതിനെതിരെ യുഡിഎഫ് തളിപ്പറമ്പ് മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം ഇന്ന്. ഇന്ന് വൈകുന്നേരം 4 30ന് കോൺഗ്രസ് മന്ദിരത്തിൽ നിന്ന് ആരംഭിച്ച് മാന്തം കുണ്ടിൽ സമാപിക്കും. ഡിസിസി വൈസ് പ്രസിഡണ്ട് മുഹമ്മദ് ബ്ളാത്തൂർ ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/195351/protest)