---
title: "പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരത്തിൽ കരി ഓയിൽ ഒഴിച്ച സംഭവത്തിൽ പ്രതിഷേധ പ്രകടനം നടത്തി"
english_title: "protest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/195241/protest"
published_at: "2024-03-29T09:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660640115db1d_news-card.jpg"
keywords: []
---

# പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരത്തിൽ കരി ഓയിൽ ഒഴിച്ച സംഭവത്തിൽ പ്രതിഷേധ പ്രകടനം നടത്തി

> **Lead Summary:** **ചട്ടുകപ്പാറ: **പയ്യാമ്പലത്ത് സഖാക്കൾ ഇ.കെ.നായനാർ, ചടയൻ ഗോവിന്ദൻ ,കോടിയേരി ബാലകൃഷ്ണൻ എന്നിവരുടെ സ്മൃതികുടീരത്തിൽ കരിഓയിൽ ഒഴിച്ച് വികൃതമാക്കിയതിൽ പ്രതിഷേധിച്ച് CPI വേശാല ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി.പ്രകടനത്തിന് ജില്ലാ കമ്മറ്റി അംഗം കെ.ചന്ദ്രൻ ,ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ എന്നിവർ നേതൃത്വം നൽകി.

## Article Content

**ചട്ടുകപ്പാറ: **പയ്യാമ്പലത്ത് സഖാക്കൾ ഇ.കെ.നായനാർ, ചടയൻ ഗോവിന്ദൻ ,കോടിയേരി ബാലകൃഷ്ണൻ എന്നിവരുടെ സ്മൃതികുടീരത്തിൽ കരിഓയിൽ ഒഴിച്ച് വികൃതമാക്കിയതിൽ പ്രതിഷേധിച്ച് CPI വേശാല ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി.പ്രകടനത്തിന് ജില്ലാ കമ്മറ്റി അംഗം കെ.ചന്ദ്രൻ ,ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/195241/protest)