---
title: "നഷ്ടപ്പെട്ട എടിഎം കാർഡും പണവും അടങ്ങിയ പേഴ്സ് ഉടമയ്ക്ക് തിരിച്ചു നൽകി ബസ് കണ്ടക്ടർ മാതൃകയായി"
english_title: "bus conductor "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/195238/bus-conductor"
published_at: "2024-03-29T09:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66063e9f24e31_news-card.jpg"
keywords: []
---

# നഷ്ടപ്പെട്ട എടിഎം കാർഡും പണവും അടങ്ങിയ പേഴ്സ് ഉടമയ്ക്ക് തിരിച്ചു നൽകി ബസ് കണ്ടക്ടർ മാതൃകയായി

> **Lead Summary:** തളിപ്പറമ്പ് മുയ്യം ബസ്സ് യാത്രയിക്കിടെ ഒരു സഹോദരിയുടെ നഷ്ട്ടപ്പെട്ട പണവും എ ടി എം കാർഡും അടങ്ങിയ പേഴ്സ് ഉടമക്ക് നൽകി മാതൃകയായിരിക്കുകയാണ്തിരുവതിര ബസ്സ് കണ്ടക്ടർ ശ്രീജേഷ്.

## Article Content

തളിപ്പറമ്പ് മുയ്യം ബസ്സ് യാത്രയിക്കിടെ ഒരു സഹോദരിയുടെ നഷ്ട്ടപ്പെട്ട പണവും എ ടി എം കാർഡും അടങ്ങിയ പേഴ്സ് ഉടമക്ക് നൽകി മാതൃകയായിരിക്കുകയാണ്തിരുവതിര ബസ്സ് കണ്ടക്ടർ ശ്രീജേഷ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/195238/bus-conductor)