യു.ഡി.എഫ് കൊളച്ചേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

യു.ഡി.എഫ് കൊളച്ചേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
Mar 28, 2024 06:35 PM | By Sufaija PP

കമ്പിൽ : ഐക്യ ജനാധിപത്യ മുന്നണി കണ്ണൂർ ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥി ശ്രീ. കെ സുധാകരന്റെ വിജയത്തിന് വേണ്ടിയുള്ള യു ഡി എഫ് കൊളച്ചേരി പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം കമ്പിൽ ടൗണിൽ കൊളച്ചേരി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ടും യു ഡി എഫിന്റെ മുതിർന്ന നേതാവുമായ എം മമ്മു മാസ്റ്റർ നിർവ്വഹിച്ചു.

യു.ഡി.എഫ് കൊളച്ചേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എം അബ്ദുൽ അസീസ് അദ്ധ്യക്ഷനായിരുന്നു. ഡി.സി.സി മെമ്പർ കെ.എം ശിവദാസൻ, യു.ഡി.എഫ് തളിപ്പറമ്പ് നിയോജക മണ്ഡലം നിരീക്ഷകൻ എൻ.യു ശഫീഖ് മാസ്റ്റർ, ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദാമോദരൻ കൊയിലേരിയൻ, മുസ്‌ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി പി.ടി.പി ആറ്റക്കോയ തങ്ങൾ, ട്രഷറർ പി.പി.സി മുഹമ്മദ് കുഞ്ഞി, യു.ഡി.എഫ് പഞ്ചായത്ത് കൺവീനർ മൻസൂർ പാമ്പുരുത്തി, കൊളച്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം സജിമ, പഞ്ചായത്ത് മെമ്പർ കെ.പി അബ്ദുൽ സലാം, എം അനന്തൻ മാസ്റ്റർ, മുനീർ മേനോത്ത്, സുനിത അബൂബക്കർ, കെ.പി മുസ്തഫ, പി.കെ പ്രഭാകരൻ മാസ്റ്റർ, പി യൂസുഫ് പള്ളിപ്പറമ്പ്, പി.കെ രഘുനാഥൻ തുടങ്ങിയവർ സംസാരിച്ചു. യു.ഡി.എഫ് കൊളച്ചേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എം.കെ സുകുമാരൻ സ്വാഗതവും, വൈസ് ചെയർമാൻ ടി.പി. സുമേഷ് നന്ദിയും പറഞ്ഞു.

UDF Kolachery Panchayat Election Committee office

Next TV

Related Stories
പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, നിര്‍ദേശങ്ങള്‍ ഇങ്ങനെ

Apr 27, 2024 02:23 PM

പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, നിര്‍ദേശങ്ങള്‍ ഇങ്ങനെ

പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, നിര്‍ദേശങ്ങള്‍...

Read More >>
കേരളത്തില്‍ 71.16 ശതമാനം പോളിങ്; മുന്നില്‍ വടകര, കുറവ് കോട്ടയം

Apr 27, 2024 12:33 PM

കേരളത്തില്‍ 71.16 ശതമാനം പോളിങ്; മുന്നില്‍ വടകര, കുറവ് കോട്ടയം

കേരളത്തില്‍ 71.16 ശതമാനം പോളിങ്; മുന്നില്‍ വടകര, കുറവ്...

Read More >>
കളിക്കുന്നതിനിടെ കൽത്തൂൺ ദേഹത്തുവീണു; ഏഴാം ക്ലാസുകാരന് ദാരുണാന്ത്യം

Apr 27, 2024 12:26 PM

കളിക്കുന്നതിനിടെ കൽത്തൂൺ ദേഹത്തുവീണു; ഏഴാം ക്ലാസുകാരന് ദാരുണാന്ത്യം

കളിക്കുന്നതിനിടെ കൽത്തൂൺ ദേഹത്തുവീണു; ഏഴാം ക്ലാസുകാരന്...

Read More >>
കണ്ണൂര്‍ സ്വദേശിയായ യുവാവ് ദുബായിൽ അന്തരിച്ചു; മരണം വിവാഹത്തിന് നാട്ടിലേക്ക് പോകാനിരിക്കെ

Apr 27, 2024 12:00 PM

കണ്ണൂര്‍ സ്വദേശിയായ യുവാവ് ദുബായിൽ അന്തരിച്ചു; മരണം വിവാഹത്തിന് നാട്ടിലേക്ക് പോകാനിരിക്കെ

മലയാളി യുവാവ് ദുബായിൽ അന്തരിച്ചു; മരണം വിവാഹത്തിന് നാട്ടിലേക്ക്...

Read More >>
യുഡിഎഫിന് ഉജ്ജ്വല വിജയം ഉറപ്പ്: അഡ്വ: മാര്‍ട്ടിന്‍ ജോര്‍ജ്ജ്

Apr 26, 2024 09:27 PM

യുഡിഎഫിന് ഉജ്ജ്വല വിജയം ഉറപ്പ്: അഡ്വ: മാര്‍ട്ടിന്‍ ജോര്‍ജ്ജ്

യുഡിഎഫിന് ഉജ്ജ്വല വിജയം ഉറപ്പ്: അഡ്വ: മാര്‍ട്ടിന്‍ ജോര്‍ജ്ജ്...

Read More >>
രണ്ടിടങ്ങളിലായി കോൺഗ്രസ് പ്രവർത്തകർക്ക് മർദ്ദനം: 25 സിപിഎമ്മുകാർക്കെതിരെ കേസ്

Apr 26, 2024 09:25 PM

രണ്ടിടങ്ങളിലായി കോൺഗ്രസ് പ്രവർത്തകർക്ക് മർദ്ദനം: 25 സിപിഎമ്മുകാർക്കെതിരെ കേസ്

രണ്ടിടങ്ങളിലായി കോൺഗ്രസ് പ്രവർത്തകർക്ക് മർദ്ദനം: 25 സിപിഎമ്മുകാർക്കെതിരെ...

Read More >>
Top Stories










News Roundup