---
title: "ഇരിക്കൂർ നിയോജകമണ്ഡലം മുസ്ലിം ലീഗ് മുൻ പ്രസിഡന്റ് കെ.പി.മൊയ്‌ദീൻ കുട്ടി ഹാജി  മരണപ്പെട്ടു"
english_title: "KP Moideen Kutty Haji passed away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/195084/kp-moideen-kutty-haji-passed-away"
published_at: "2024-03-28T14:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66052d5e297fa_Untitled-2-web.jpg"
keywords: []
---

# ഇരിക്കൂർ നിയോജകമണ്ഡലം മുസ്ലിം ലീഗ് മുൻ പ്രസിഡന്റ് കെ.പി.മൊയ്‌ദീൻ കുട്ടി ഹാജി  മരണപ്പെട്ടു

> **Lead Summary:** **ചെങ്ങളായി:** ഇരിക്കൂർ നിയോജകമണ്ഡലം മുസ്ലിം ലീഗ് മുൻ പ്രസിഡന്റ് കെ.പി.മൊയ്‌ദീൻ കുട്ടി ഹാജി മരണപ്പെട്ടു. ചെങ്ങളായി മഹല്ല് കമ്മിറ്റി പ്രസിഡന്റ്,ചെങ്ങളായി പഞ്ചായത്ത്‌ യു ഡി എഫ് ഭാരവാഹി, തളിപ്പറമ്പ് നിയോജക മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്, കണ്ണൂർ ജില്ല മുസ്ലിം ലീഗ് പ്രവർത്തക സമിതി അംഗം, മുസ്ലിം ലീഗ് സംസ്ഥാന കൗൺസിലർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

## Article Content

**ചെങ്ങളായി:** ഇരിക്കൂർ നിയോജകമണ്ഡലം മുസ്ലിം ലീഗ് മുൻ പ്രസിഡന്റ് കെ.പി.മൊയ്‌ദീൻ കുട്ടി ഹാജി മരണപ്പെട്ടു. ചെങ്ങളായി മഹല്ല് കമ്മിറ്റി പ്രസിഡന്റ്,ചെങ്ങളായി പഞ്ചായത്ത്‌ യു ഡി എഫ് ഭാരവാഹി, തളിപ്പറമ്പ് നിയോജക മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്, കണ്ണൂർ ജില്ല മുസ്ലിം ലീഗ് പ്രവർത്തക സമിതി അംഗം, മുസ്ലിം ലീഗ് സംസ്ഥാന കൗൺസിലർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ചെങ്ങളായി സ്വദേശിയാണ്. നിലവിൽ ചെങ്ങളായി പഞ്ചായത്ത് മുസ്ലിംലീഗിന്റെ വർക്കിംഗ് കമ്മിറ്റി മെമ്പർ, ജില്ലാ മുസ്ലിം ലീഗ് കൗൺസിലർ എന്നീ പദവികൾ വഹിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/195084/kp-moideen-kutty-haji-passed-away)