---
title: "കണ്ണപുരം അരീകുളങ്ങര മുച്ചിലോട്ട് ഭഗവതി ക്ഷേത്രം  മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവർന്നു"
english_title: "kannapuram muchilott bagavathi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/19508/kannapuram-muchilott-bagavathi"
published_at: "2022-01-06T19:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d6f3c676846_news card.jpg"
keywords: []
---

# കണ്ണപുരം അരീകുളങ്ങര മുച്ചിലോട്ട് ഭഗവതി ക്ഷേത്രം  മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവർന്നു

> **Lead Summary:** കണ്ണപുരം അരീകുളങ്ങര മുച്ചിലോട്ട് ഭഗവതി ക്ഷേത്ര കളിയാട്ടത്തിന് ഭക്തജനത്തിരക്ക്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ടാണ് ഉത്സവം നടന്നത്.

## Article Content

കണ്ണപുരം അരീകുളങ്ങര മുച്ചിലോട്ട് ഭഗവതി ക്ഷേത്ര കളിയാട്ടത്തിന് ഭക്തജനത്തിരക്ക്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ടാണ് ഉത്സവം നടന്നത്.

.കണ്ണങ്ങാട്ട് ഭഗവതി, പുലിയൂർ കാളി, പുലിയൂർ കണ്ണൻ, നരമ്പിൽ ഭഗവതി, വിഷ്ണു മൂർത്തി ,എന്നീ തെയ്യങ്ങൾ കെട്ടിയാടി . മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി കാണാൻ നിരവധി ഭക്തജനങ്ങൾ ക്ഷേത്രത്തിൽ എത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/19508/kannapuram-muchilott-bagavathi)