കയരളം നോർത്ത് എ.എൽ.പി. സ്കൂളിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു

കയരളം നോർത്ത് എ.എൽ.പി. സ്കൂളിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു
Mar 28, 2024 11:44 AM | By Sufaija PP

മയ്യിൽ: കയരളം നോർത്ത് എ.എൽ.പി. സ്കൂളിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം ഒറപ്പടി മഹല്ല് ഖത്തീബ് സകരിയ്യ അമാനി ആയിപ്പുഴ ഉദ്ഘാടനം ചെയ്തു. മയ്യിൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം രവി മാസ്റ്റർ, മയ്യിൽ എസ്.ഐ. പ്രദീഷ് കുമാർ, വാർഡ് മെമ്പർ എ പി സുചിത്ര, യുവജന ഗ്രന്ഥാലയം പ്രസിഡന്റ് കെ പി കുഞ്ഞികൃഷ്ണൻ, ഡി.സി.സി. അംഗം കെ സി ഗണേശൻ, മയ്യിൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി വി മോഹനൻ, റെഡ് സ്റ്റാർ സ്പോർട്സ് ക്ലബ് പ്രസിഡന്റ് കെ സന്തോഷ്, റിട്ട. ഹോണററി ക്യാപ്റ്റൻ കെ ഒ ഭാസ്കരൻ നമ്പ്യാർ, സി.പി.ഐ(എം) ഒറപ്പടി ബ്രാഞ്ച് സെക്രട്ടറി കെ ശശിധരൻ, വോളിബോൾ അസോസിയേഷൻ ടെക്നിക്കൽ കമ്മിറ്റി കൺവീനർ സി ഇ വിജേഷ്, ഒറപ്പടി മഹല്ല് കമ്മിറ്റി സെക്രട്ടറി ഷംസീർ,സ്കൂൾ വികസനസമിതി അംഗം സി പി പുരുഷോത്തമൻ, വി സി ഗോവിന്ദൻ, പ്രധാനധ്യാപിക എം ഗീത ടീച്ചർ, പി.ടി.എ. പ്രസിഡന്റ് ടി പി പ്രശാന്ത് എന്നിവർ സംസാരിച്ചു. പി.ടി.എ-മദർ പി.ടി.എ. എന്നിവയുടെ നേതൃത്വത്തിൽ ഇഫ്താർ വിഭവങ്ങളൊരുക്കി.

iftar meet

Next TV

Related Stories
കേരളത്തില്‍ 71.16 ശതമാനം പോളിങ്; മുന്നില്‍ വടകര, കുറവ് കോട്ടയം

Apr 27, 2024 12:33 PM

കേരളത്തില്‍ 71.16 ശതമാനം പോളിങ്; മുന്നില്‍ വടകര, കുറവ് കോട്ടയം

കേരളത്തില്‍ 71.16 ശതമാനം പോളിങ്; മുന്നില്‍ വടകര, കുറവ്...

Read More >>
കളിക്കുന്നതിനിടെ കൽത്തൂൺ ദേഹത്തുവീണു; ഏഴാം ക്ലാസുകാരന് ദാരുണാന്ത്യം

Apr 27, 2024 12:26 PM

കളിക്കുന്നതിനിടെ കൽത്തൂൺ ദേഹത്തുവീണു; ഏഴാം ക്ലാസുകാരന് ദാരുണാന്ത്യം

കളിക്കുന്നതിനിടെ കൽത്തൂൺ ദേഹത്തുവീണു; ഏഴാം ക്ലാസുകാരന്...

Read More >>
കണ്ണൂര്‍ സ്വദേശിയായ യുവാവ് ദുബായിൽ അന്തരിച്ചു; മരണം വിവാഹത്തിന് നാട്ടിലേക്ക് പോകാനിരിക്കെ

Apr 27, 2024 12:00 PM

കണ്ണൂര്‍ സ്വദേശിയായ യുവാവ് ദുബായിൽ അന്തരിച്ചു; മരണം വിവാഹത്തിന് നാട്ടിലേക്ക് പോകാനിരിക്കെ

മലയാളി യുവാവ് ദുബായിൽ അന്തരിച്ചു; മരണം വിവാഹത്തിന് നാട്ടിലേക്ക്...

Read More >>
യുഡിഎഫിന് ഉജ്ജ്വല വിജയം ഉറപ്പ്: അഡ്വ: മാര്‍ട്ടിന്‍ ജോര്‍ജ്ജ്

Apr 26, 2024 09:27 PM

യുഡിഎഫിന് ഉജ്ജ്വല വിജയം ഉറപ്പ്: അഡ്വ: മാര്‍ട്ടിന്‍ ജോര്‍ജ്ജ്

യുഡിഎഫിന് ഉജ്ജ്വല വിജയം ഉറപ്പ്: അഡ്വ: മാര്‍ട്ടിന്‍ ജോര്‍ജ്ജ്...

Read More >>
രണ്ടിടങ്ങളിലായി കോൺഗ്രസ് പ്രവർത്തകർക്ക് മർദ്ദനം: 25 സിപിഎമ്മുകാർക്കെതിരെ കേസ്

Apr 26, 2024 09:25 PM

രണ്ടിടങ്ങളിലായി കോൺഗ്രസ് പ്രവർത്തകർക്ക് മർദ്ദനം: 25 സിപിഎമ്മുകാർക്കെതിരെ കേസ്

രണ്ടിടങ്ങളിലായി കോൺഗ്രസ് പ്രവർത്തകർക്ക് മർദ്ദനം: 25 സിപിഎമ്മുകാർക്കെതിരെ...

Read More >>
എലി വിഷം കഴിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

Apr 26, 2024 09:22 PM

എലി വിഷം കഴിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

എലി വിഷം കഴിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ...

Read More >>
Top Stories










News Roundup