---
title: "വെങ്ങര ഗവൺമെൻറ് വെൽഫെയർ യുപി സ്കൂളിൽ നടന്ന 'വൈഭവം' പഠനോത്സവം ശ്രദ്ധേയമായി"
english_title: "Vengara Govt. Welfare UP School "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/194883/vengara-govt-welfare-up-school"
published_at: "2024-03-27T17:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66040cba4b909_news-card.jpg"
keywords: []
---

# വെങ്ങര ഗവൺമെൻറ് വെൽഫെയർ യുപി സ്കൂളിൽ നടന്ന 'വൈഭവം' പഠനോത്സവം ശ്രദ്ധേയമായി

> **Lead Summary:** ശതാബ്ദി ആഘോഷത്തിന്റെ നിറവിൽ എത്തിയ വെങ്ങര ഗവൺമെൻറ് വെൽഫെയർ യുപി സ്കൂളിൽ നടന്ന 'വൈഭവം, പഠനോത്സവം സംഘാടനം കൊണ്ട് ശ്രദ്ധേയമായി. പഞ്ചായത്തംഗം ആയിഷാബി ഓടിയിൽ ഉദ്ഘാടനം ചെയ്തു. പരിപാടിക്ക് മുന്നോടിയായി പ്രധാന അധ്യാപകൻ വിവിമുരളീധരൻ പതാക ഉയർത്തി.

## Article Content

ശതാബ്ദി ആഘോഷത്തിന്റെ നിറവിൽ എത്തിയ വെങ്ങര ഗവൺമെൻറ് വെൽഫെയർ യുപി സ്കൂളിൽ നടന്ന 'വൈഭവം, പഠനോത്സവം സംഘാടനം കൊണ്ട് ശ്രദ്ധേയമായി. പഞ്ചായത്തംഗം ആയിഷാബി ഓടിയിൽ ഉദ്ഘാടനം ചെയ്തു. പരിപാടിക്ക് മുന്നോടിയായി പ്രധാന അധ്യാപകൻ വിവിമുരളീധരൻ പതാക ഉയർത്തി.

ചടങ്ങിൽ സുകേഷ് അഴീക്കോടൻ അധ്യക്ഷനായി. മലയാളം ഇംഗ്ലീഷ് സംസ്കൃതം ഹിന്ദി ശാസ്ത്രം സാമൂഹ്യശാസ്ത്രം ഗണിതം കലാകായികം തുടങ്ങിയ വിഷയങ്ങളിൽ അധിഷ്ഠിതമായ കുട്ടികളുടെ സൃഷ്ടികൾ പത്തു മുറികളിലായി പ്രദർശനത്തിൽ ഉൾപ്പെടുത്തി പഠനോത്സവത്തിന്റെ ഭാഗമായി സ്കൂളിനു മുന്നിൽ ഒരുക്കിയ പഴയകാല ഓലമേഞ്ഞ ചായക്കടയും ശ്രദ്ധേയമായി ഓലമേഞ്ഞ ചായക്കടയും ശ്രദ്ധേയമായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/194883/vengara-govt-welfare-up-school)