---
title: "വെങ്ങര പ്രിയദർശിനി യു. പി സ്കൂളിൽ ആയിരങ്ങൾക്ക് അന്നമൂട്ടിയ ശാന്തമ്മയ്ക്ക് സ്നേഹാദരം നൽകി"
english_title: "Vengara Priyadarshini U p  school"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/194873/vengara-priyadarshini-u-p-school"
published_at: "2024-03-27T17:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66040947aee98_news-card.jpg"
keywords: []
---

# വെങ്ങര പ്രിയദർശിനി യു. പി സ്കൂളിൽ ആയിരങ്ങൾക്ക് അന്നമൂട്ടിയ ശാന്തമ്മയ്ക്ക് സ്നേഹാദരം നൽകി

> **Lead Summary:** വെങ്ങര പ്രിയദർശിനി യു. പി സ്കൂളിൽ ആയിരങ്ങൾക്ക് അന്നമൂട്ടിയ ശാന്തമ്മയ്ക്ക് സ്നേഹാദരം നൽകി. പഞ്ചായത്ത് അംഗം മോഹനൻ കക്കോപ്രവൻ ഉപഹാരം നൽകുന്നു. പി. ടി.എ. പ്രസിഡൻ്റ് സുധീർ വെങ്ങര അധ്യക്ഷത വഹിച്ചു.

## Article Content

വെങ്ങര പ്രിയദർശിനി യു. പി സ്കൂളിൽ ആയിരങ്ങൾക്ക് അന്നമൂട്ടിയ ശാന്തമ്മയ്ക്ക് സ്നേഹാദരം നൽകി. പഞ്ചായത്ത് അംഗം മോഹനൻ കക്കോപ്രവൻ ഉപഹാരം നൽകുന്നു. പി. ടി.എ. പ്രസിഡൻ്റ് സുധീർ വെങ്ങര അധ്യക്ഷത വഹിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/194873/vengara-priyadarshini-u-p-school)