---
title: "ജെയിംസ് മാത്യുവിന്റെ പിതാവ് എൻ ജെ മാത്യു നിര്യാതനായി"
english_title: "n j mathew"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/194818/n-j-mathew"
published_at: "2024-03-27T14:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6603dbc137d3c_Untitled-2-web.jpg"
keywords: []
---

# ജെയിംസ് മാത്യുവിന്റെ പിതാവ് എൻ ജെ മാത്യു നിര്യാതനായി

> **Lead Summary:** തളിപ്പറമ്പ് മുൻ എംഎൽഎ ജെയിംസ് മാത്യുവിന്റെ പിതാവ് എൻ ജെ മാത്യു നിര്യാതനായി. ഭാര്യ: ചിന്നമ്മ. മരുമകൾ: സുകന്യ (മഹിളാ അസോസിയേഷൻ അഖിലേന്ത്യ സെക്രട്ടറി).

## Article Content

തളിപ്പറമ്പ് മുൻ എംഎൽഎ ജെയിംസ് മാത്യുവിന്റെ പിതാവ് എൻ ജെ മാത്യു നിര്യാതനായി. ഭാര്യ: ചിന്നമ്മ. മരുമകൾ: സുകന്യ (മഹിളാ അസോസിയേഷൻ അഖിലേന്ത്യ സെക്രട്ടറി).

ഇന്ന് വൈകിട്ട് മൂന്നുമണി മുതൽ ഓടിക്കൊണ്ടിലെ വീട്ടിൽ പൊതുദർശനം. സംസ്കാരം നാളെ ഉച്ചയ്ക്ക് രണ്ടുമണിക്ക് ഭർണശേരി പള്ളിയിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/194818/n-j-mathew)