---
title: "യു.ഡി.എഫ് കൊളച്ചേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം വ്യാഴാഴ്ച്ച"
english_title: "UDF Kolachery Panchayat Election Committee office inauguration"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/194785/udf-kolachery-panchayat-election-committee-office-inauguration"
published_at: "2024-03-27T12:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6603c891d2e8f_Untitled-2-web.jpg"
keywords: []
---

# യു.ഡി.എഫ് കൊളച്ചേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം വ്യാഴാഴ്ച്ച

> **Lead Summary:** **കമ്പിൽ : **ഐക്യ ജനാധിപത്യ മുന്നണി കണ്ണൂർ ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥി ശ്രീ. കെ സുധാകരന്റെ വിജയത്തിന് വേണ്ടിയുള്ള യു ഡി എഫ് കൊളച്ചേരി പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം നാളെ വ്യാഴാഴ്ച രാവിലെ 10 30 ന് കമ്പിൽ ടൗണിൽ കൊളച്ചേരി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ടും യു ഡി എഫിന്റെ മുതിർന്ന നേതാവുമായ എം മമ്മു മാസ്റ്റർ ഉദ്ഘാടനം ചെയ്യും . യു.ഡി.എഫ് കൊളച്ചേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എം അബ്ദുൽ അസീസ് അദ്ധ്യക്ഷനാവും. യു.ഡി.എഫിൻ്റെ മറ്റു പ്രമുഖ നേതാക്കളും സംബന്ധിക്കും.

## Article Content

**കമ്പിൽ : **ഐക്യ ജനാധിപത്യ മുന്നണി കണ്ണൂർ ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥി ശ്രീ. കെ സുധാകരന്റെ വിജയത്തിന് വേണ്ടിയുള്ള യു ഡി എഫ് കൊളച്ചേരി പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം നാളെ വ്യാഴാഴ്ച രാവിലെ 10 30 ന് കമ്പിൽ ടൗണിൽ കൊളച്ചേരി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ടും യു ഡി എഫിന്റെ മുതിർന്ന നേതാവുമായ എം മമ്മു മാസ്റ്റർ ഉദ്ഘാടനം ചെയ്യും . യു.ഡി.എഫ് കൊളച്ചേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എം അബ്ദുൽ അസീസ് അദ്ധ്യക്ഷനാവും. യു.ഡി.എഫിൻ്റെ മറ്റു പ്രമുഖ നേതാക്കളും സംബന്ധിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/194785/udf-kolachery-panchayat-election-committee-office-inauguration)