---
title: "വി കെ പ്രകാശൻ നിര്യതനായി"
english_title: "v k prakashan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/194781/v-k-prakashan"
published_at: "2024-03-27T12:42:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6603c709414cd_Untitled-2-web.jpg"
keywords: []
---

# വി കെ പ്രകാശൻ നിര്യതനായി

> **Lead Summary:** **കണ്ണൂർ : **നേരത്തെ പള്ളിക്കുന്ന് രാധ വിലാസം യൂ പി സ്കൂളിന്റെ അടുത്ത്‌ താമസക്കാരനും ഇപ്പോൾ കല്ല്യാശ്ശേരി കപ്പോത്ത് കാവിന് അടുത്ത സ്ഥിരതാമസവുമായ വി കെ പ്രകാശൻ നിര്യതനായി. ഓട്ടോ ഡ്രൈവറാണ്.

## Article Content

**കണ്ണൂർ : **നേരത്തെ പള്ളിക്കുന്ന് രാധ വിലാസം യൂ പി സ്കൂളിന്റെ അടുത്ത്‌ താമസക്കാരനും ഇപ്പോൾ കല്ല്യാശ്ശേരി കപ്പോത്ത് കാവിന് അടുത്ത സ്ഥിരതാമസവുമായ വി കെ പ്രകാശൻ നിര്യതനായി. ഓട്ടോ ഡ്രൈവറാണ്.

അച്ഛൻ പരേതനായ ദാമോദരൻ ‘അമ്മ പരേതയായ രാധ. സഹോദരങ്ങൾ പ്രഭാനന്ദൻ വി കെ കൊട്ടപലം , പ്രതീപൻ വി കെ, പ്രമീള വി കെ കപ്പോത്ത്‌ കാവ്. സംസ്ക്കാരം ഇന്ന് രാവിലെ 10 മണിക്ക് ആന്തൂർ നഗരസഭാ ശാന്തിതീരം ശ്‌മശാനത്തിൽ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/194781/v-k-prakashan)