---
title: "യുഡിഎഫ് പരിയാരം പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു"
english_title: "UDF Pariyaram Panchayat Election Committee office inaugurated"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/194650/udf-pariyaram-panchayat-election-committee-office-inaugurated"
published_at: "2024-03-26T21:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6602eb93667ce_news-card.jpg"
keywords: []
---

# യുഡിഎഫ് പരിയാരം പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **പരിയാരം : **യുഡിഎഫ് പരിയാരം പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഡിസിസി സെക്രട്ടറി ഇ.ടി.രാജീവൻ ഉദ്ഘാടനം ചെയ്തു യുഡിഎഫ് ചെയർമാൻ പി.സി .എം അഷറഫ് അധ്യക്ഷത വഹിച്ചു എൻ കുഞ്ഞിക്കണ്ണൻ ,എം എ ഇബ്രാഹിം ,പി.വി സജീവൻ ,കെ രാജൻ, കെ എം രവീന്ദ്രൻ , വി വി സി ബാലൻ, എ ടി ജനാർദ്ദനൻ , അബ്ദുള്ള ഹാജി കുപ്പം, ഒ.പി അബ്ദുൽ ഖാദർ എന്നിവർ പ്രസംഗിച്ചു

## Article Content

**പരിയാരം : **യുഡിഎഫ് പരിയാരം പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഡിസിസി സെക്രട്ടറി ഇ.ടി.രാജീവൻ ഉദ്ഘാടനം ചെയ്തു യുഡിഎഫ് ചെയർമാൻ പി.സി .എം അഷറഫ് അധ്യക്ഷത വഹിച്ചു എൻ കുഞ്ഞിക്കണ്ണൻ ,എം എ ഇബ്രാഹിം ,പി.വി സജീവൻ ,കെ രാജൻ, കെ എം രവീന്ദ്രൻ , വി വി സി ബാലൻ, എ ടി ജനാർദ്ദനൻ , അബ്ദുള്ള ഹാജി കുപ്പം, ഒ.പി അബ്ദുൽ ഖാദർ എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/194650/udf-pariyaram-panchayat-election-committee-office-inaugurated)