---
title: "പ്ലസ് ടു വിദ്യാർഥി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു "
english_title: "Suiside "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/19455/suiside"
published_at: "2022-01-06T14:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d6afc530bbc_1641459598690.png"
keywords: []
---

# പ്ലസ് ടു വിദ്യാർഥി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു 

> **Lead Summary:** പ്ലസ് ടു വിദ്യാർഥി ആത്മഹത്യ ചെയ്തു

## Article Content

പ്ലസ് ടു വിദ്യാർഥി ആത്മഹത്യ ചെയ്തു

 ധർമടത്തെ പ്ലസ് ടു വിദ്യാർഥി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. ധർമടം സ്വദേശി അതിനാൻ ആണ് ആത്മഹത്യ ചെയ്തത്.

 കുട്ടി സ്ഥിരമായി ഓൺലൈൻ ഗെയിം കളിച്ചിരുന്നതായി മാതാവ് പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ആത്മഹത്യയുടെ കാരണം ഇതാണോ എന്ന് സ്ഥിരീകരിക്കാൻ ആയിട്ടില്ലെന്ന് പോലീസ് പറഞ്ഞു.മൊബൈൽ ഫോൺ തകർന്ന നിലയിൽ ആണ് ഉള്ളത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/19455/suiside)