---
title: "കാണ്മാനില്ല"
english_title: "missing"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/194547/missing"
published_at: "2024-03-26T14:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660293beb5844_Untitled-2-web.jpg"
keywords: []
---

# കാണ്മാനില്ല

> **Lead Summary:** കണ്ണിവയൽ ഒന്നാം വർഷ വിദ്യാർഥി ഓലയമ്പാടി പെരു വാമ്പയിലെ രാഗേന്ത് ഇന്ന് രാവിലെ 6.30 മുതൽ കാൺമാനില്ല. രാവിലെ വീട്ടിൽ നിന്ന് പതിവു പോലെ പ്രഭാത നടത്തത്തിന് പുറപ്പെട്ടതായിരുന്നു. എന്തെങ്കിലും വിവരം കിട്ടുന്നവർ പെരിങ്ങോം പോലീസ് സ്റ്റേഷനിലോ താഴെ പറയുന്ന നമ്പറുകളിലോ അറിയിക്കുക. 9446673773, 9447394587

## Article Content

കണ്ണിവയൽ ഒന്നാം വർഷ വിദ്യാർഥി ഓലയമ്പാടി പെരു വാമ്പയിലെ രാഗേന്ത് ഇന്ന് രാവിലെ 6.30 മുതൽ കാൺമാനില്ല. രാവിലെ വീട്ടിൽ നിന്ന് പതിവു പോലെ പ്രഭാത നടത്തത്തിന് പുറപ്പെട്ടതായിരുന്നു. എന്തെങ്കിലും വിവരം കിട്ടുന്നവർ പെരിങ്ങോം പോലീസ് സ്റ്റേഷനിലോ താഴെ പറയുന്ന നമ്പറുകളിലോ അറിയിക്കുക. 9446673773, 9447394587

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/194547/missing)