---
title: "ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് പേരാവൂർ മുരിങ്ങോടി മഹല്ല് ഖത്തീബും ചെറുകുന്ന് സ്വദേശിയുമായ മുസമ്മിൽ ഫൈസി ഇർഫാനി മരിച്ചു"
english_title: "auto accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/194473/auto-accident"
published_at: "2024-03-26T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66025f1db9183_Untitled-2-web.jpg"
keywords: []
---

# ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് പേരാവൂർ മുരിങ്ങോടി മഹല്ല് ഖത്തീബും ചെറുകുന്ന് സ്വദേശിയുമായ മുസമ്മിൽ ഫൈസി ഇർഫാനി മരിച്ചു

> **Lead Summary:** ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് പേരാവൂർ മുരിങ്ങോടി മഹല്ല് ഖത്തീബും ചെറുകുന്ന് സ്വദേശിയുമായ മുസമ്മിൽ ഫൈസി ഇർഫാനി മരിച്ചു. ഇന്ന് രാവിലെ കാവുംപടിക്ക് സമീപം ഇദ്ദേഹം സഞ്ചരിച്ച സ്കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിക്കുകയായിരുന്നു. മൃതദേഹം മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ.

## Article Content

ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് പേരാവൂർ മുരിങ്ങോടി മഹല്ല് ഖത്തീബും ചെറുകുന്ന് സ്വദേശിയുമായ മുസമ്മിൽ ഫൈസി ഇർഫാനി മരിച്ചു. ഇന്ന് രാവിലെ കാവുംപടിക്ക് സമീപം ഇദ്ദേഹം സഞ്ചരിച്ച സ്കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിക്കുകയായിരുന്നു. മൃതദേഹം മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/194473/auto-accident)