ചുണ്ടയിലെ പുളുക്കൂൽ ദേവകി അമ്മ (93) നിര്യാതനായി. ഭർത്താവ്: പരേതനായ കൊഞ്ഞമ്മാര് വീട്ടിൽ കുഞ്ഞപ്പനായർ. മക്കൾ: തങ്കം ടീച്ചർ, പ്രഭാകരൻ (രാജൻ), ഭാസ്കരൻ, മരുമക്കൾ: എൻ. ഇ.ഗോവിന്ദൻ (മണ്ടൂർ), ടി.പി.തങ്കം (ചുഴലി), കെ.ടി.ലേഖ (ബംഗളൂർ). സഹോദങ്ങൾ: പി. ഗോവിന്ദൻ, പരേതരായ കല്യാണി, പാർവതി, കുഞ്ഞമ്പു, അമ്മാളു, കൃഷ്ണൻ. സംസ്കാരം 26 ന് ചൊവ്വാഴ്ച രാവിലെ 11.30 ന് ചുണ്ട സമുദായ ശ്മശാനത്തിൽ.
devaki amma