---
title: "സംസാരി വീട്ടിൽ പത്മനാഭൻ നിര്യാതനായി"
english_title: "pathmanabhan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/194203/pathmanabhan"
published_at: "2024-03-25T11:17:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6601100b5f300_Untitled-2-web.jpg"
keywords: []
---

# സംസാരി വീട്ടിൽ പത്മനാഭൻ നിര്യാതനായി

> **Lead Summary:** **പരിയാരം: **തൊണ്ടന്നൂരിലെ റിട്ട: ബി.എസ്.എൻ. എൽ ഡി.ജി. എം (കണ്ണൂർ), ടെലികോം റിട്ടയേർഡ് ഓഫീസേർസ് വെൽഫെയർ അസോസിയേഷൻ കണ്ണൂർ ജില്ലാ വൈസ് പ്രസിഡൻ്റും പരിയാരം ഗ്രാമിക സ്വാശ്രയ സംഘം സെക്രട്ടറിയുമായ സംസാരി വീട്ടിൽ പത്മനാഭൻ നിര്യാതനായി.

## Article Content

**പരിയാരം: **തൊണ്ടന്നൂരിലെ റിട്ട: ബി.എസ്.എൻ. എൽ ഡി.ജി. എം (കണ്ണൂർ), ടെലികോം റിട്ടയേർഡ് ഓഫീസേർസ് വെൽഫെയർ അസോസിയേഷൻ കണ്ണൂർ ജില്ലാ വൈസ് പ്രസിഡൻ്റും പരിയാരം ഗ്രാമിക സ്വാശ്രയ സംഘം സെക്രട്ടറിയുമായ സംസാരി വീട്ടിൽ പത്മനാഭൻ നിര്യാതനായി.

അച്ഛൻ: പരേതനായ ഏഴിൽ വീട്ടിൽ രാഘവൻ നമ്പ്യാർ. അമ്മ: നാരായണി ഭാര്യ: ടി.സി രാധാമണി (മുക്കുന്ന്) മക്കൾ: രേവതി ( ബാംഗ്ളൂർ) സ്വാതി. മരുമകൻ: ജിത്തു ( പാളിയത്ത് വളപ്പ്) സഹോദരങ്ങൾ: നളിനി ( കുറ്റിക്കോൽ) കൗസല്ല്യ (മുയ്യം) കുഞ്ഞിനാരായണൻ. പരേതനായ മോഹനൻ. സംസ്കാരം 25/3/24 തിങ്കളാഴ്ച രാവിലെ 10 മണിക്ക് സമുദായ ശ്മശാനത്തിൽ നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/194203/pathmanabhan)