---
title: "പേരാവൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു"
english_title: "murder"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/193919/murder"
published_at: "2024-03-23T21:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ff01377b55c_download_(1).jfif"
keywords: []
---

# പേരാവൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

> **Lead Summary:** **പേരാവൂർ: **കുട്ടിച്ചാത്തൻ കണ്ടിയിലെ മുണ്ടക്കൽ ലില്ലിക്കുട്ടിയെയാണ് ഭർത്താവ് ജോൺ വെട്ടി കൊലപ്പെടുത്തിയത്. ഇവരുടെ മകൻ ദിവിഷിൻ്റെ ഭാര്യാ സഹോദരനും വെട്ടേറ്റിട്ടുണ്ട്. ഇന്ന് 4.30 നാണ് സംഭവം നടന്നത്. ജോൺ മാനസിക അസ്വാസ്ഥ്യമുള്ളയാളാണെന്ന് സംശയിക്കുന്നു.

## Article Content

**പേരാവൂർ: **കുട്ടിച്ചാത്തൻ കണ്ടിയിലെ മുണ്ടക്കൽ ലില്ലിക്കുട്ടിയെയാണ് ഭർത്താവ് ജോൺ വെട്ടി കൊലപ്പെടുത്തിയത്. ഇവരുടെ മകൻ ദിവിഷിൻ്റെ ഭാര്യാ സഹോദരനും വെട്ടേറ്റിട്ടുണ്ട്. ഇന്ന് 4.30 നാണ് സംഭവം നടന്നത്. ജോൺ മാനസിക അസ്വാസ്ഥ്യമുള്ളയാളാണെന്ന് സംശയിക്കുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/193919/murder)