---
title: "എം അനീഷ് നിര്യാതനായി"
english_title: "m aneesh"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/193771/m-aneesh"
published_at: "2024-03-23T11:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fe6bf2777d6_Untitled-2-web.jpg"
keywords: []
---

# എം അനീഷ് നിര്യാതനായി

> **Lead Summary:** മയ്യിൽ മുല്ലക്കൊടി റൂട്ടിലോടുന്ന എൻ എൻ ടി ബസ് മുൻ ക്ലീനർ എം അനീഷ് നിര്യാതനായി. മുല്ലക്കൊടിയിലെ കെ കൃഷ്ണന്റെയും എം ലക്ഷ്മിയുടെയും മകനാണ്. ഭാര്യ: എ സോന. മക്കൾ: അനുശ്രീ, അനന്യ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം കാട്ടാമ്പള്ളി സമുദാശ്മശാനത്തിൽ.

## Article Content

മയ്യിൽ മുല്ലക്കൊടി റൂട്ടിലോടുന്ന എൻ എൻ ടി ബസ് മുൻ ക്ലീനർ എം അനീഷ് നിര്യാതനായി. മുല്ലക്കൊടിയിലെ കെ കൃഷ്ണന്റെയും എം ലക്ഷ്മിയുടെയും മകനാണ്. ഭാര്യ: എ സോന. മക്കൾ: അനുശ്രീ, അനന്യ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം കാട്ടാമ്പള്ളി സമുദാശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/193771/m-aneesh)