---
title: "കോടേരി മാധവി നിര്യാതയായി"
english_title: "koderi madhavi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/193768/koderi-madhavi"
published_at: "2024-03-23T11:00:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fe694613fee_Untitled-2-web.jpg"
keywords: []
---

# കോടേരി മാധവി നിര്യാതയായി

> **Lead Summary:** മോറാഴ കുട്ടഞ്ചേരി റോഡിനു സമീപം കോടേരി മാധവി (ചൊറു 96) നിര്യാതയായി.ഏക മകൾ പരേതയായ രാധ. മരുമകൻ: പരേതനായ പുളിയാങ്ങോടൻ കൃഷ്ണൻ.

## Article Content

മോറാഴ കുട്ടഞ്ചേരി റോഡിനു സമീപം കോടേരി മാധവി (ചൊറു 96) നിര്യാതയായി.ഏക മകൾ പരേതയായ രാധ. മരുമകൻ: പരേതനായ പുളിയാങ്ങോടൻ കൃഷ്ണൻ.

സഹോദരങ്ങൾ: പരേതരായ കണ്ണൻ, കുട്ടിയപ്പ, കുഞ്ഞമ്പു, നാരായണൻ. സംസ്കാരം 23.3.2023(ശനിയാഴ്ച) വൈകുന്നേരം 4മണിക്ക് മോറാഴ സമുദായ ശ്മ ശാനത്തിൽ. മൃത ദേഹം 2.30മുതൽ കുട്ടഞ്ചേരി റോഡിലുള്ള വീട്ടിൽ പൊതു ദർശനത്തിന് വെക്കുന്നതാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/193768/koderi-madhavi)