---
title: "എസ്. കെ. എസ്. എസ്. എഫ് പൂവ്വം ശാഖ കമ്മിറ്റി റമളാൻ കിറ്റ് വിതരണം ചെയ്തു"
english_title: "S, K, S, S, F, Poovvamshakha"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/193655/s-k-s-s-f-poovvamshakha"
published_at: "2024-03-22T20:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fd9e37c95e1_news-card.jpg"
keywords: []
---

# എസ്. കെ. എസ്. എസ്. എഫ് പൂവ്വം ശാഖ കമ്മിറ്റി റമളാൻ കിറ്റ് വിതരണം ചെയ്തു

> **Lead Summary:** പുവ്വം: എസ്. കെ. എസ്. എസ്. എഫ് പൂവ്വം ശാഖ കമ്മിറ്റി റമളാൻ കിറ്റ് വിതരണം ചെയ്തു. പ്രസിഡൻ്റ് നൗഷാദ് മൗലവിയുടെ അദ്യക്ഷതയിൽ ഖത്തീബ് കാസിമി ഉദ്ഘാടനം ചെയ്തു. ഷക്കീർ, അൻസാർ, നൗഫൽ, മുഹമ്മദ് കുഞ്ഞി, മുസ്തഫ, എന്നിവർ സംബദ്ധിച്ചു, സവാദ് മൗലവി സ്വാഗതവും മർസൂഖ് നന്ദിയും പറഞ്ഞു.

## Article Content

പുവ്വം: എസ്. കെ. എസ്. എസ്. എഫ് പൂവ്വം ശാഖ കമ്മിറ്റി റമളാൻ കിറ്റ് വിതരണം ചെയ്തു. പ്രസിഡൻ്റ് നൗഷാദ് മൗലവിയുടെ അദ്യക്ഷതയിൽ ഖത്തീബ് കാസിമി ഉദ്ഘാടനം ചെയ്തു. ഷക്കീർ, അൻസാർ, നൗഫൽ, മുഹമ്മദ് കുഞ്ഞി, മുസ്തഫ, എന്നിവർ സംബദ്ധിച്ചു, സവാദ് മൗലവി സ്വാഗതവും മർസൂഖ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/193655/s-k-s-s-f-poovvamshakha)