---
title: "പൊതുസ്ഥലത്തുവെച്ച് അടിപിടികൂടി ബഹളമുണ്ടാക്കിയ സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ കേസ്"
english_title: "A case has been filed against two persons "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/193650/a-case-has-been-filed-against-two-persons"
published_at: "2024-03-22T20:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fd9d3e7ca97_attack.jfif"
keywords: []
---

# പൊതുസ്ഥലത്തുവെച്ച് അടിപിടികൂടി ബഹളമുണ്ടാക്കിയ സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ്: **പൊതുസ്ഥലത്തുവെച്ച് അടിപിടികൂടി ബഹളമുണ്ടാക്കിയ സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ കേസ്. മലപ്പട്ടം തേക്കിന്‍ക്കൂട്ടത്തിലെ പുതിയപുരയില്‍ വീട്ടില്‍ പി.പി.ലൈജു, ചപ്പാരപ്പടവിലെ പൊട്ടിച്ചിറയത്ത് വീട്ടില്‍ പി.ഇക്ബാല്‍ എന്നിവരുടെ പേരിലാണ് കേസ്. ഇന്നലെ രാത്രി 9.30 ന് തളിപ്പറമ്പ് ഇന്ത്യന്‍ കോഫി ഹൗസിന് സമീപത്തായിരുന്നു സംഭവം.

## Article Content

**തളിപ്പറമ്പ്: **പൊതുസ്ഥലത്തുവെച്ച് അടിപിടികൂടി ബഹളമുണ്ടാക്കിയ സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ കേസ്. മലപ്പട്ടം തേക്കിന്‍ക്കൂട്ടത്തിലെ പുതിയപുരയില്‍ വീട്ടില്‍ പി.പി.ലൈജു, ചപ്പാരപ്പടവിലെ പൊട്ടിച്ചിറയത്ത് വീട്ടില്‍ പി.ഇക്ബാല്‍ എന്നിവരുടെ പേരിലാണ് കേസ്. ഇന്നലെ രാത്രി 9.30 ന് തളിപ്പറമ്പ് ഇന്ത്യന്‍ കോഫി ഹൗസിന് സമീപത്തായിരുന്നു സംഭവം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/193650/a-case-has-been-filed-against-two-persons)