---
title: "തോണിയൻ പുതിയപുരയിൽ അബ്ദുൽ മജീദ് നിര്യാതനായി"
english_title: "abdul majeed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/193547/abdul-majeed"
published_at: "2024-03-22T12:34:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fd2d967fceb_Untitled-2-web.jpg"
keywords: []
---

# തോണിയൻ പുതിയപുരയിൽ അബ്ദുൽ മജീദ് നിര്യാതനായി

> **Lead Summary:** പരേതനായ പൊയ്ത്തുംകടവ് അലി ഉസ്താദ്ന്റെ ഭാര്യ സഹോദരനും പൊയ്ത്തുംകടവ് സിപിഎം പ്രാദേശിക പ്രവർത്തകൻ ഫിറോസിന്റെ അമ്മാവനുമായ തോണിയൻ പുതിയപുരയിൽ (കൈപാട്ട് ) അബ്ദുൽ മജീദ് നിര്യാതനായി. ഒരു മാസമായി അസുഖ ബാധിതനായി വിശ്രമത്തിലായിരിക്കെയാണ് ഇന്ന് പുലർച്ചെ മരണപ്പെട്ടത്. ഭാര്യ: ചൈനക്ലെ മാറ്റാൻകീൽ സുബൈദ. മക്കൾ: ജാഫർ, നജ്മ, ഷഹീൻ, റാഷിദ്‌.മരുമകൻ: ഹനീഫ

## Article Content

പരേതനായ പൊയ്ത്തുംകടവ് അലി ഉസ്താദ്ന്റെ ഭാര്യ സഹോദരനും പൊയ്ത്തുംകടവ് സിപിഎം പ്രാദേശിക പ്രവർത്തകൻ ഫിറോസിന്റെ അമ്മാവനുമായ തോണിയൻ പുതിയപുരയിൽ (കൈപാട്ട് ) അബ്ദുൽ മജീദ് നിര്യാതനായി. ഒരു മാസമായി അസുഖ ബാധിതനായി വിശ്രമത്തിലായിരിക്കെയാണ് ഇന്ന് പുലർച്ചെ മരണപ്പെട്ടത്. ഭാര്യ: ചൈനക്ലെ മാറ്റാൻകീൽ സുബൈദ. മക്കൾ: ജാഫർ, നജ്മ, ഷഹീൻ, റാഷിദ്‌.മരുമകൻ: ഹനീഫ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/193547/abdul-majeed)