---
title: "എ.കെ ജി യുടെ നാൽപ്പത്തിയേഴാം ചരമവാർഷിക ദിനം ആചരിച്ചു"
english_title: "akg day"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/193494/akg-day"
published_at: "2024-03-22T10:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fd0b5d7db28_news-card.jpg"
keywords: []
---

# എ.കെ ജി യുടെ നാൽപ്പത്തിയേഴാം ചരമവാർഷിക ദിനം ആചരിച്ചു

> **Lead Summary:** **ചട്ടുകപ്പാറ: **സി പി ഐ(എം)വേശാല ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ എ.കെ ജി യുടെ നാൽപ്പത്തിയേഴാം ചരമവാർഷിക ദിനം സമുചിതമായി ആചരിച്ചു. ലോക്കൽ കമ്മറ്റി ഓഫീസിന് മുന്നിൽ എ.കൃഷ്ണൻ പതാക ഉയർത്തി.കെ.നാണു സംസാരിച്ചു. ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു. ലോക്കലിലെ 15 ബ്രാഞ്ചുകളിലും കൊടിതോരണങ്ങൾ അലങ്കരിച്ചു കൊണ്ട് പ്രഭാതഭേരിയോട് കൂടി പതാക ഉയർത്തി സ: എ.കെ.ജി ദിനം ആചരിച്ചു.

## Article Content

**ചട്ടുകപ്പാറ: **സി പി ഐ(എം)വേശാല ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ എ.കെ ജി യുടെ നാൽപ്പത്തിയേഴാം ചരമവാർഷിക ദിനം സമുചിതമായി ആചരിച്ചു. ലോക്കൽ കമ്മറ്റി ഓഫീസിന് മുന്നിൽ എ.കൃഷ്ണൻ പതാക ഉയർത്തി.കെ.നാണു സംസാരിച്ചു. ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു. ലോക്കലിലെ 15 ബ്രാഞ്ചുകളിലും കൊടിതോരണങ്ങൾ അലങ്കരിച്ചു കൊണ്ട് പ്രഭാതഭേരിയോട് കൂടി പതാക ഉയർത്തി സ: എ.കെ.ജി ദിനം ആചരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/193494/akg-day)