---
title: "പഴയങ്ങാടി പാലത്തിനു മുകളിലെ കൈവരി തകർന്നു വീണ് കാറിന് കേടുപാട്"
english_title: "A car was damaged"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/193394/a-car-was-damaged"
published_at: "2024-03-21T17:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fc230278bcf_news-card.jpg"
keywords: []
---

# പഴയങ്ങാടി പാലത്തിനു മുകളിലെ കൈവരി തകർന്നു വീണ് കാറിന് കേടുപാട്

> **Lead Summary:** പഴയങ്ങാടി പാലത്തിനു മുകളിലെ കൈവരി തകർന്നു വീണ് കാറിന് കേടുപാട്. പാലത്തിനടിയിൽ നിർത്തിയിട്ട ചെവിടിച്ചാലിലെ യേശുദാസൻ കെ ജെ യുടെ ആൾട്ടോ കാറാണ് തകർന്നത്.

## Article Content

പഴയങ്ങാടി പാലത്തിനു മുകളിലെ കൈവരി തകർന്നു വീണ് കാറിന് കേടുപാട്. പാലത്തിനടിയിൽ നിർത്തിയിട്ട ചെവിടിച്ചാലിലെ യേശുദാസൻ കെ ജെ യുടെ ആൾട്ടോ കാറാണ് തകർന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/193394/a-car-was-damaged)