---
title: "14 ദിവസങ്ങളിലായി നടന്നുവന്ന തൃച്ചംബരം ശ്രീ കൃഷ്ണ ക്ഷേത്രോത്സവത്തിന് സമാപനം"
english_title: "thrichambaram"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/193269/thrichambaram"
published_at: "2024-03-21T09:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fbb4b3795b5_news-card.jpg"
keywords: []
---

# 14 ദിവസങ്ങളിലായി നടന്നുവന്ന തൃച്ചംബരം ശ്രീ കൃഷ്ണ ക്ഷേത്രോത്സവത്തിന് സമാപനം

> **Lead Summary:** **തളിപ്പറമ്പ : **14 ദിവസങ്ങളിലായി നടന്നുവന്ന തൃച്ചംബരം ശ്രീ കൃഷ്ണ ക്ഷേത്രോത്സവത്തിന് സമാപനം. ഭക്തിനിർഭരമായ കൂടി പിരിയൽ ചടങ്ങ് നടന്നു. 14 ദിനരാത്രങ്ങളിൽ ഉത്സവം നടത്തുന്ന അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം. ക്ഷേത്രത്തിലെ ഉത്സവത്തിന് ഭക്തി രസ പ്രദാനവും വികാരനിർഭരവുമായ കൂടിപ്പിരിയൽ ചടങ്ങുകയാണ് സമാപനമായത്.

## Article Content

**തളിപ്പറമ്പ : **14 ദിവസങ്ങളിലായി നടന്നുവന്ന തൃച്ചംബരം ശ്രീ കൃഷ്ണ ക്ഷേത്രോത്സവത്തിന് സമാപനം. ഭക്തിനിർഭരമായ കൂടി പിരിയൽ ചടങ്ങ് നടന്നു. 14 ദിനരാത്രങ്ങളിൽ ഉത്സവം നടത്തുന്ന അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം. ക്ഷേത്രത്തിലെ ഉത്സവത്തിന് ഭക്തി രസ പ്രദാനവും വികാരനിർഭരവുമായ കൂടിപ്പിരിയൽ ചടങ്ങുകയാണ് സമാപനമായത്.

കുടിപ്പിരിയൽ ചടങ്ങിന് മുന്നോടിയായി ക്ഷേത്രത്തിൽ വൈകുന്നേരത്തോടെ ബിംബങ്ങൾ ചാർത്തോട് കൂടി പുറത്തെഴുന്നള്ളിച്ച് തന്ത്രി ചുറ്റമ്പലത്തിൽ ശ്രീഭൂതബലി നിർവഹിച്ചു. നൃത്തം ആരംഭിക്കുമ്പോഴേക്കും മോതിരം വെച്ച് തൊഴാനുള്ള തിരക്കായിരുന്നു. ആയിരക്കണക്കിനാളുകളാണ് കൂടിപ്പിരിയൽ ചടങ്ങ് ദർശിച് സായൂജ്യമടയാൻ എത്തിച്ചേർന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/193269/thrichambaram)