---
title: "തൃച്ചംബരം ക്ഷേത്രോത്സവം കൂടിപ്പിരിയലിന് തണ്ണീർപ്പന്തലൊരുക്കി ജയ്ഹിന്ദ് ചാരിറ്റി സെന്റർ"
english_title: "Jaihind Charity Center prepares water table"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/193226/jaihind-charity-center-prepares-water-table"
published_at: "2024-03-20T21:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fb0f04d66c9_news-card.jpg"
keywords: []
---

# തൃച്ചംബരം ക്ഷേത്രോത്സവം കൂടിപ്പിരിയലിന് തണ്ണീർപ്പന്തലൊരുക്കി ജയ്ഹിന്ദ് ചാരിറ്റി സെന്റർ

> **Lead Summary:** ജയ്ഹിന്ദ് ചാരിറ്റി സെന്ററിന്റെ നേത്വതത്തിൽ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്ര ഉൽസവത്തിന് അനുബന്ധിച്ച് കുടിപിരിയലിന് ചടങ്ങിൽ പങ്കെടുക്കുന്ന പോകുന്ന ഭക്ത ജനങ്ങൾക്ക് കഴിഞ്ഞ വർഷങ്ങളെ പോലെ ഈ വർഷവും തണ്ണീർ പന്തൽ സ്ഥാപിച്ച് ബത്തക്ക ജ്യൂസ് വിതരണം ചെയ്തു.

## Article Content

ജയ്ഹിന്ദ് ചാരിറ്റി സെന്ററിന്റെ നേത്വതത്തിൽ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്ര ഉൽസവത്തിന് അനുബന്ധിച്ച് കുടിപിരിയലിന് ചടങ്ങിൽ പങ്കെടുക്കുന്ന പോകുന്ന ഭക്ത ജനങ്ങൾക്ക് കഴിഞ്ഞ വർഷങ്ങളെ പോലെ ഈ വർഷവും തണ്ണീർ പന്തൽ സ്ഥാപിച്ച് ബത്തക്ക ജ്യൂസ് വിതരണം ചെയ്തു.

പ്രസ്തുത ചടങ്ങ് തളിപ്പറമ്പ സർവ്വിസ് സഹകരണ ബേങ്ക് പ്രസിഡന്റ് അഡ്വ: ടി. ആർ മോഹൻദാസ് ഉൽഘാടനം ചെയ്തു കെ.വി അശോകൻ , ഇ.പി തമ്പാൻ നമ്പ്യാർ . മുരളി പുക്കോത്ത്, പി.വി. നാണു, അനിൽ പുളി പറമ്പ്, സനൽ പൂത്തുർ , ദിപ രജീത്ത് എന്നിവർ നേതൃതം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/193226/jaihind-charity-center-prepares-water-table)