---
title: " കെ. പി. എസ്. ടി.എ. തളിപ്പറമ്പ നോർത്ത് ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉത്തരവ് കത്തിക്കലും ധർണ്ണയും നടത്തി"
english_title: "K. P. S. T.A"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/193032/k-p-s-ta"
published_at: "2024-03-20T09:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fa5feecb0ba_news-card.jpg"
keywords: []
---

#  കെ. പി. എസ്. ടി.എ. തളിപ്പറമ്പ നോർത്ത് ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉത്തരവ് കത്തിക്കലും ധർണ്ണയും നടത്തി

> **Lead Summary:** **തളിപ്പറമ്പ് : **മുഴുവൻ ഡി.എ. കുടിശ്ശികയും അനുവദിക്കുക എന്ന മുദ്രാവാക്യം ഉയർത്തി കെ. പി. എസ്. ടി.എ. തളിപ്പറമ്പ നോർത്ത് ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉത്തരവ് കത്തിക്കലും ധർണ്ണയും നടത്തി. സംസ്ഥാന കൗൺസിലർ പി. വി. സജീവൻ ഉദ്‌ഘാടനം ചെയ്തു. കെ .എസ്. വിനീത് അധ്യക്ഷത വഹിച്ചു. എ. കെ. ഉഷാകുമാരി , ടി. അംബരീഷ്, എം.നളിനി, കെ.പി.വിജേഷ്, ടി.ടി.രൂപേഷ് എന്നിവർ സംസാരിച്ചു.

## Article Content

**തളിപ്പറമ്പ് : **മുഴുവൻ ഡി.എ. കുടിശ്ശികയും അനുവദിക്കുക എന്ന മുദ്രാവാക്യം ഉയർത്തി കെ. പി. എസ്. ടി.എ. തളിപ്പറമ്പ നോർത്ത് ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉത്തരവ് കത്തിക്കലും ധർണ്ണയും നടത്തി. സംസ്ഥാന കൗൺസിലർ പി. വി. സജീവൻ ഉദ്‌ഘാടനം ചെയ്തു. കെ .എസ്. വിനീത് അധ്യക്ഷത വഹിച്ചു. എ. കെ. ഉഷാകുമാരി , ടി. അംബരീഷ്, എം.നളിനി, കെ.പി.വിജേഷ്, ടി.ടി.രൂപേഷ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/193032/k-p-s-ta)