---
title: "സിപിഎം വേശാല ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഎംഎസ് ചരമവാർഷിക ദിനം ആചരിച്ചു"
english_title: "ems day"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/192797/ems-day"
published_at: "2024-03-19T10:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f91be979ba0_news-card.jpg"
keywords: []
---

# സിപിഎം വേശാല ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഎംഎസ് ചരമവാർഷിക ദിനം ആചരിച്ചു

> **Lead Summary:** **ചട്ടുകപ്പാറ: **CPI വേശാല ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ സ: ഇ.എം.എസ്സിൻ്റെ ഇരുപത്തിയാറാം ചരമവാർഷിക ദിനം സമുചിതമായി ആചരിച്ചു. ലോക്കൽ കമ്മറ്റി ഓഫീസിന് സമീപം കെ.നാണു പതാക ഉയർത്തി. ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ സംസാരിച്ചു. ലോക്കലിലെ 15 ബ്രാഞ്ചിലും കൊടിതോരണങ്ങൾ അലങ്കരിച്ചു കൊണ്ട് പ്രഭാതഭേരിയോട് കൂടി പതാക ഉയർത്തി സ: ഇ.എം.എസ്സ് ദിനം ആചരിച്ചു.

## Article Content

**ചട്ടുകപ്പാറ: **CPI വേശാല ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ സ: ഇ.എം.എസ്സിൻ്റെ ഇരുപത്തിയാറാം ചരമവാർഷിക ദിനം സമുചിതമായി ആചരിച്ചു. ലോക്കൽ കമ്മറ്റി ഓഫീസിന് സമീപം കെ.നാണു പതാക ഉയർത്തി. ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ സംസാരിച്ചു. ലോക്കലിലെ 15 ബ്രാഞ്ചിലും കൊടിതോരണങ്ങൾ അലങ്കരിച്ചു കൊണ്ട് പ്രഭാതഭേരിയോട് കൂടി പതാക ഉയർത്തി സ: ഇ.എം.എസ്സ് ദിനം ആചരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/192797/ems-day)