---
title: "കട്ടോളി നവകേരള വായനശാല & ഗ്രന്ഥലയം വിജ്ഞാന വികസന സദസ്സ് സംഘടിപ്പിച്ചു"
english_title: "Kattoli Navakerala Library & Granthalayam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/192612/kattoli-navakerala-library-granthalayam"
published_at: "2024-03-18T13:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f7f2f3a02fd_news-card.jpg"
keywords: []
---

# കട്ടോളി നവകേരള വായനശാല & ഗ്രന്ഥലയം വിജ്ഞാന വികസന സദസ്സ് സംഘടിപ്പിച്ചു

> **Lead Summary:** കട്ടോളി നവകേരള വായനശാല & ഗ്രന്ഥലയം വിജ്ഞാന വികസന സദസ്സ് സംഘടിപ്പിച്ചു. വായനശാലയിൽ വച്ച് നടന്ന ചടങ്ങ് പ്രസിഡണ്ട് കെ. വി. ചന്ദ്രൻ മാസ്റ്ററുടെ അധ്യക്ഷതയിൽ കഥകൃത്തും നിരൂപകനുമായ ശ്രീ. വി. പി. ബാബുരാജ് പ്രഭാഷണം നടത്തി. കട്ടോളി വാർഡ് മെമ്പർ ശ്രീ. കെ പി. ചന്ദ്രൻ ആശംസ പ്രസംഗം നടത്തി. കെ. ബാബു സ്വാഗതം പറഞ്ഞു. വായന ശാല ജോയിന്റ് സെക്രട്ടറി എം സി. വിനത നന്ദി രേഖപ്പെടുത്തി.

## Article Content

കട്ടോളി നവകേരള വായനശാല & ഗ്രന്ഥലയം വിജ്ഞാന വികസന സദസ്സ് സംഘടിപ്പിച്ചു. വായനശാലയിൽ വച്ച് നടന്ന ചടങ്ങ് പ്രസിഡണ്ട് കെ. വി. ചന്ദ്രൻ മാസ്റ്ററുടെ അധ്യക്ഷതയിൽ കഥകൃത്തും നിരൂപകനുമായ ശ്രീ. വി. പി. ബാബുരാജ് പ്രഭാഷണം നടത്തി. കട്ടോളി വാർഡ് മെമ്പർ ശ്രീ. കെ പി. ചന്ദ്രൻ ആശംസ പ്രസംഗം നടത്തി. കെ. ബാബു സ്വാഗതം പറഞ്ഞു. വായന ശാല ജോയിന്റ് സെക്രട്ടറി എം സി. വിനത നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/192612/kattoli-navakerala-library-granthalayam)