---
title: "സംസ്ഥാനതല കേരളോത്സവത്തിൽ മാർഗ്ഗം കളിയിൽ ഒന്നാം സ്ഥാനം നേടി  റെഡ്സ്റ്റാർ വെള്ളാവ്"
english_title: "redstar vellavu"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/192527/redstar-vellavu"
published_at: "2024-03-18T09:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f7c21014fb2_news-card.jpg"
keywords: []
---

# സംസ്ഥാനതല കേരളോത്സവത്തിൽ മാർഗ്ഗം കളിയിൽ ഒന്നാം സ്ഥാനം നേടി  റെഡ്സ്റ്റാർ വെള്ളാവ്

> **Lead Summary:** തിരുവനന്തപുരം വെള്ളയമ്പലത്ത് വച്ച് നടന്ന സംസ്ഥാനതല കേരളോത്സവത്തിൽ മാർഗം കളി മത്സരത്തിൽ ഒന്നാം സ്ഥാനവും A ഗ്രേഡും നേടി റെഡ്സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌ വെള്ളാവ്.

## Article Content

തിരുവനന്തപുരം വെള്ളയമ്പലത്ത് വച്ച് നടന്ന സംസ്ഥാനതല കേരളോത്സവത്തിൽ മാർഗം കളി മത്സരത്തിൽ ഒന്നാം സ്ഥാനവും A ഗ്രേഡും നേടി റെഡ്സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌ വെള്ളാവ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/192527/redstar-vellavu)