---
title: "തളിപ്പറമ്പ നോർത്ത് ഉപജില്ലയിൽ നിന്നും  വിരമിക്കുന്ന അധ്യാപകർക്ക് കെ.പി.എസ്.ടി.എ യാത്രയയപ്പ് നൽകി"
english_title: "KPSTA sends farewell to retiring teachers"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/192458/kpsta-sends-farewell-to-retiring-teachers"
published_at: "2024-03-17T20:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f700dc62a84_news-card.jpg"
keywords: []
---

# തളിപ്പറമ്പ നോർത്ത് ഉപജില്ലയിൽ നിന്നും  വിരമിക്കുന്ന അധ്യാപകർക്ക് കെ.പി.എസ്.ടി.എ യാത്രയയപ്പ് നൽകി

> **Lead Summary:** **തളിപ്പറമ്പ: **തളിപ്പറമ്പ നോർത്ത് ഉപജില്ലയിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക് കെ.പി.എസ്.ടി.എ. നൽകിയ യാത്രയയപ്പ് സമ്മേളനം കെ.പി.സി.സി.സെക്രട്ടറി കെ.വി.ഫിലോമിന ഉദ്ഘാടനം ചെയ്തു.കെ.എസ്.വിനീത് അധ്യക്ഷത വഹിച്ചു.

## Article Content

**തളിപ്പറമ്പ: **തളിപ്പറമ്പ നോർത്ത് ഉപജില്ലയിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക് കെ.പി.എസ്.ടി.എ. നൽകിയ യാത്രയയപ്പ് സമ്മേളനം കെ.പി.സി.സി.സെക്രട്ടറി കെ.വി.ഫിലോമിന ഉദ്ഘാടനം ചെയ്തു.കെ.എസ്.വിനീത് അധ്യക്ഷത വഹിച്ചു.

കെ.വി.മോഹനൻ ഉപഹാരങ്ങൾ വിതരണം ചെയ്തു. വി.മണികണ്ഠൻ, വി.വി.പ്രകാശൻ, സി.എം.പ്രസീത,പി.വി.സജീവൻ, കെ.വി. മെസ്മർ, സിബി ഫ്രാൻസിസ്, എ.കെ.ഉഷ, ടി.അംബരീഷ്, പി.കെ.പ്രഭാകരൻ സംസാരിച്ചു. കെ.പി.വിജേഷ് സ്വാഗതവും ടി.ടി.രൂപേഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/192458/kpsta-sends-farewell-to-retiring-teachers)