---
title: "എൽ ഡി എഫ് 175 ആം നമ്പർ ബൂത്ത് തെരഞ്ഞെടുപ്പ് കമ്മറ്റി രൂപീകരണ കൺവെൻഷൻ സംഘടിപ്പിച്ചു"
english_title: "election convension"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/192456/election-convension"
published_at: "2024-03-17T20:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f6ff41ef12b_news-card.jpg"
keywords: []
---

# എൽ ഡി എഫ് 175 ആം നമ്പർ ബൂത്ത് തെരഞ്ഞെടുപ്പ് കമ്മറ്റി രൂപീകരണ കൺവെൻഷൻ സംഘടിപ്പിച്ചു

> **Lead Summary:** **വേശാല:** എൽ ഡി എഫ് 175 ആം നമ്പർ ബൂത്ത് തെരഞ്ഞെടുപ്പ് കമ്മറ്റി രൂപീകരണ കൺവെൻഷൻ സി പി ഐ (എം) ജില്ലാ കമ്മറ്റി അംഗം കെ.ചന്ദ്രൻ ഉൽഘാടനം ചെയതു. പി.പി.സജീവൻ അദ്ധ്യക്ഷ്യത വഹിച്ചു. എൽ ഡി എഫ് വേശാല ലോക്കൽ തെരഞ്ഞെടുപ്പ് കമ്മറ്റി കൺവീനർ കെ. പ്രിയേഷ് കുമാർ, ചെയർമാൻ കെ.സി.രാമചന്ദ്രൻ ,കെ.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.

## Article Content

**വേശാല:** എൽ ഡി എഫ് 175 ആം നമ്പർ ബൂത്ത് തെരഞ്ഞെടുപ്പ് കമ്മറ്റി രൂപീകരണ കൺവെൻഷൻ സി പി ഐ (എം) ജില്ലാ കമ്മറ്റി അംഗം കെ.ചന്ദ്രൻ ഉൽഘാടനം ചെയതു. പി.പി.സജീവൻ അദ്ധ്യക്ഷ്യത വഹിച്ചു. എൽ ഡി എഫ് വേശാല ലോക്കൽ തെരഞ്ഞെടുപ്പ് കമ്മറ്റി കൺവീനർ കെ. പ്രിയേഷ് കുമാർ, ചെയർമാൻ കെ.സി.രാമചന്ദ്രൻ ,കെ.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ: കൺവീനർ - കെ.സന്തോഷൻ ജോ: കൺവീനർ - പി.പി.സജീവൻ, ഇ.ചന്ദ്രൻ ,സി.സുരേന്ദ്രൻ ചെയർമാൻ - കെ.വി.ഉഷ വൈസ് ചെയർമാൻ - കുന്നുമ്മൽ അനീഷ്, എം.പി. രേവതി, എ.ലക്ഷ്മണൻ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/192456/election-convension)