---
title: "അരിങ്ങളയൻ ശ്രീധരൻ നിര്യാതനായി"
english_title: "sreedharan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/192365/sreedharan"
published_at: "2024-03-17T12:33:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f69634efe66_Untitled-2-web.jpg"
keywords: []
---

# അരിങ്ങളയൻ ശ്രീധരൻ നിര്യാതനായി

> **Lead Summary:** പാപ്പിനിശ്ശേരി പഞ്ചായത്തിന് സമീപം താമസിക്കുന്ന മുൻ കാസർഗോഡ് ഗവൺമെന്റ് കോളേജ് പ്രൊഫസറും റിട്ടയേർഡ് നെഹ്റു യുവ കേന്ദ്രകോഡിനേറ്ററും ആയിരുന്ന അരിങ്ങളയൻ ശ്രീധരൻ നിര്യാതനായി. ഭാര്യ: ഇടച്ചേരിയൻ പുഷ്പവല്ലി. മക്കൾ: വിദ്യ, വിജയ്, ഡോ. വിനയ. മരുമക്കൾ: നിദിൽ, നിമിഷ, അനൂപ്. സംസ്കാരം വൈകിട്ട് ആറുമണിക്ക് പാപ്പിനിശ്ശേരി സമുദായ സ്മശാനത്തിൽ.

## Article Content

പാപ്പിനിശ്ശേരി പഞ്ചായത്തിന് സമീപം താമസിക്കുന്ന മുൻ കാസർഗോഡ് ഗവൺമെന്റ് കോളേജ് പ്രൊഫസറും റിട്ടയേർഡ് നെഹ്റു യുവ കേന്ദ്രകോഡിനേറ്ററും ആയിരുന്ന അരിങ്ങളയൻ ശ്രീധരൻ നിര്യാതനായി. ഭാര്യ: ഇടച്ചേരിയൻ പുഷ്പവല്ലി. മക്കൾ: വിദ്യ, വിജയ്, ഡോ. വിനയ. മരുമക്കൾ: നിദിൽ, നിമിഷ, അനൂപ്. സംസ്കാരം വൈകിട്ട് ആറുമണിക്ക് പാപ്പിനിശ്ശേരി സമുദായ സ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/192365/sreedharan)