---
title: "എൽ ഡി എഫ് വേശാല ലോക്കൽ തെരഞ്ഞെടുപ്പ് കമ്മറ്റി രൂപീകരണ കൺവെൻഷൻ സംഘടിപ്പിച്ചു"
english_title: "LDF Veshala Local"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/192059/ldf-veshala-local"
published_at: "2024-03-16T10:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f528295ed8f_news-card.jpg"
keywords: []
---

# എൽ ഡി എഫ് വേശാല ലോക്കൽ തെരഞ്ഞെടുപ്പ് കമ്മറ്റി രൂപീകരണ കൺവെൻഷൻ സംഘടിപ്പിച്ചു

> **Lead Summary:** **ചട്ടുകപ്പാറ: **എൽ.ഡി.എഫ് വേശാല ലോക്കൽ തെരഞ്ഞെടുപ്പ് കമ്മറ്റി രൂപീകരണ കൺവെൻഷൻ CPI ജില്ലാ കമ്മറ്റി അംഗം പി.കെ.ശ്യാമള ടീച്ചർ ഉൽഘാടനം ചെയ്തു.കെ.സി.രാമചന്ദ്രൻ അദ്ധ്യക്ഷ്യം വഹിച്ചു.CPI മയ്യിൽ ഏറിയ കമ്മറ്റി അംഗം എം.വി.സുശീല ,ലോക്കൽ കമ്മറ്റി അംഗം കെ.നാണു എന്നിവർ സംസാരിച്ചു.കെ.പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ കൺവീനർ - കെ. പ്രിയേഷ് കുമാർ ജോ:കൺവീനർ -എം.വി.സുശീല ,കെ.നാണു കെ.രാമചന്ദ്രൻ ,എ.കൃഷ്ണൻ ചെയർമാൻ - കെ.സി.രാമചന്ദ്രൻ വൈസ് ചെയർമാൻ - എൻ.സി.ഗംഗാധരൻ, കെ.കെ.ഗോപാലൻ മാസ്റ്റർ, പി.പി.മോഹനൻ മാസ്റ്റർ കുറ്റ്യാട്ടൂർ പഞ്ചായത്ത് ഓഫീസിന് സമീപം LDFവേശാല ലോക്കൽ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൻ്റെ ഉൽഘാടനം പി.കെ.ശ്യാമള ടീച്ചർ നിർവ്വഹിച്ചു.

## Article Content

**ചട്ടുകപ്പാറ: **എൽ.ഡി.എഫ് വേശാല ലോക്കൽ തെരഞ്ഞെടുപ്പ് കമ്മറ്റി രൂപീകരണ കൺവെൻഷൻ CPI ജില്ലാ കമ്മറ്റി അംഗം പി.കെ.ശ്യാമള ടീച്ചർ ഉൽഘാടനം ചെയ്തു.കെ.സി.രാമചന്ദ്രൻ അദ്ധ്യക്ഷ്യം വഹിച്ചു.CPI മയ്യിൽ ഏറിയ കമ്മറ്റി അംഗം എം.വി.സുശീല ,ലോക്കൽ കമ്മറ്റി അംഗം കെ.നാണു എന്നിവർ സംസാരിച്ചു.കെ.പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ കൺവീനർ - കെ. പ്രിയേഷ് കുമാർ ജോ:കൺവീനർ -എം.വി.സുശീല ,കെ.നാണു കെ.രാമചന്ദ്രൻ ,എ.കൃഷ്ണൻ ചെയർമാൻ - കെ.സി.രാമചന്ദ്രൻ വൈസ് ചെയർമാൻ - എൻ.സി.ഗംഗാധരൻ, കെ.കെ.ഗോപാലൻ മാസ്റ്റർ, പി.പി.മോഹനൻ മാസ്റ്റർ കുറ്റ്യാട്ടൂർ പഞ്ചായത്ത് ഓഫീസിന് സമീപം LDFവേശാല ലോക്കൽ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൻ്റെ ഉൽഘാടനം പി.കെ.ശ്യാമള ടീച്ചർ നിർവ്വഹിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/192059/ldf-veshala-local)