---
title: "ഏച്ചൂർ മാവിച്ചേരിയിൽ നിയന്ത്രണംവിട്ട സ്കൂട്ടർ കെഎസ്ആർടിസി ബസ്സിനടിയിൽ പെട്ട് യുവാവ് മരിച്ചു"
english_title: "bike accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/192046/bike-accident"
published_at: "2024-03-16T09:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f5249be9471_Untitled-2-web.jpg"
keywords: []
---

# ഏച്ചൂർ മാവിച്ചേരിയിൽ നിയന്ത്രണംവിട്ട സ്കൂട്ടർ കെഎസ്ആർടിസി ബസ്സിനടിയിൽ പെട്ട് യുവാവ് മരിച്ചു

> **Lead Summary:** മുണ്ടേരി : ഏച്ചൂർ മാച്ചേരിയിൽ വീണ്ടും വാഹനാപകടം ഒരാൾ മരിച്ചു. ഏച്ചൂർ പന്ന്യോട്ട് സ്വദേശി പി. സജാദ് മരണപ്പെട്ടത്.പുലർച്ചെ 5 മണിയോടെ മാച്ചേരി പള്ളിക്ക് സമീപം പ്രഭാത സവാരി നടത്തുന്ന സ്ത്രീകളെ ഇടിച്ച സ്കൂട്ടർ നിയന്ത്രണം വിട്ട് എതിർ ദിശയിൽ നിന്ന് വന്ന KSRTC ബസ്സിന്നടിയിലേക്ക് കയറിയാണ് അപകടം. അപകടത്തിൽ പെട്ട സ്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

മുണ്ടേരി : ഏച്ചൂർ മാച്ചേരിയിൽ വീണ്ടും വാഹനാപകടം ഒരാൾ മരിച്ചു. ഏച്ചൂർ പന്ന്യോട്ട് സ്വദേശി പി. സജാദ് മരണപ്പെട്ടത്.പുലർച്ചെ 5 മണിയോടെ മാച്ചേരി പള്ളിക്ക് സമീപം പ്രഭാത സവാരി നടത്തുന്ന സ്ത്രീകളെ ഇടിച്ച സ്കൂട്ടർ നിയന്ത്രണം വിട്ട് എതിർ ദിശയിൽ നിന്ന് വന്ന KSRTC ബസ്സിന്നടിയിലേക്ക് കയറിയാണ് അപകടം. അപകടത്തിൽ പെട്ട സ്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/192046/bike-accident)